SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ambarathaarakappoo Viriyunne 2011
Ambarathaaraka poo viriyunne Manjula punchiri thenozhukunne Kando kando madhu maanthrikam kando Ketto ketto maayaa manthravum ketto Ambarathaaraka poo viriyunne Manjula punchiri thenozhukunne Sundaravaaninte eenangal pole Mamgala chandrika peythaliyunne Kattikkaayaal ellum tholum vetti nurukkum paappaa Kathinu kuthi kettithookki kollum ninne paappaa Kannu thurannu pishaashu muriyil ninne othukki pootteedum Kaikal randum kettiyidum Pinne pinne nin hunku thakarkkum njaan Pinne pinne ninne koottiladakkum njaan Naarana naa naananaa naananaa naananaa Ambarathaaraka poo viriyunne Manjula punchiri thenozhukunne Sundaravaaninte eenangal pole Mamgala chandrika peythaliyunne നാരന നാ നാനനാ നാനനാ നാനനാ അംബരത്താരക പൂ വിരിയുന്നേ മഞ്ജുള പുഞ്ചിരി തേനൊഴുകുന്നേ കണ്ടോ കണ്ടോ മധുമാന്ത്രികം കണ്ടോ കേട്ടോ കേട്ടോ മായാമന്ത്രവും കേട്ടോ അംബരത്താരക പൂ വിരിയുന്നേ മഞ്ജുള പുഞ്ചിരി തേനൊഴുകുന്നേ സുന്ദരവാനിന്റെ ഈണങ്ങൾ പോലെ മംഗളചന്ദ്രിക പെയ്തലിയുന്നേ കട്ടിടിക്കായാൽ എല്ലും തോലും വെട്ടി നുറുക്കും പാപ്പാ കത്തിനു കുത്തി കെട്ടിത്തൂക്കി കൊല്ലും നിന്നെ പാപ്പാ കണ്ണു തുരന്നു പിശാശു മുറിയിൽ നിന്നെ ഒതുക്കി പൂട്ടീടും കൈകൾ രണ്ടും കെട്ടിയിടും പിന്നെ പിന്നെ നിൻ ഹുങ്കു തകർക്കും ഞാൻ പിന്നെ പിന്നെ നിന്നെ കൂട്ടിലടക്കും ഞാൻ നാരന നാ നാനനാ നാനനാ നാനനാ അംബരത്താരക പൂ വിരിയുന്നേ മഞ്ജുള പുഞ്ചിരി തേനൊഴുകുന്നേ സുന്ദരവാനിന്റെ ഈണങ്ങൾ പോലെ മംഗള ചന്ദ്രിക പെയ്തലിയുന്നേ
Movie/Album name: My Dear Kuttichaathan (Digital Version)
Artists