ആദ്യരാഗ ശ്യാമപയോധരനേ ആത്മരാഗ യാമ സരോരുഹമേ മാധവ യമുനയിൽ മുങ്ങി നീരാടി മാമയിൽ പീലി ചൂടി ഇനി നീ വരുമോ മദനമിഥുന വദനാ (ആദ്യരാഗ......)
കാണാം കാളിന്ദിയോളം പോലതിലോലം തൊട്ടുണർത്തി കേൾക്കാം പല്ലവി മൂളൂം മുരളികയാലേ വിളിച്ചുണർത്തി കണ്ണനായെന്നിൽ നീയിന്നു വന്നൂ കൺതടത്തിന്നും കാമന കണ്ടു നിൻ ലീലകൾ എൻ മേനിയിൽ ചാർത്തുന്നുവോ ഗോരോചനം ആലില കൺകളിലെ അഞ്ജനം (ആദ്യരാഗ......)
ചോരാ നന്ദകിശോരാ രാധിക നിന്നാരാധിക ഞാൻ മീര നാദസമീരാ തേരു തെളിക്കും സാരഥി നീ നന്ദിനി മേട്ടിൻ സാരംഗിയായ് ഞാൻ ശംഖു തലോടും സാഗരമായ് നീ പ്രാണന്റെ മൺ തീരങ്ങളീൽ നീയെന്റെ മഞ്ജീര സ്വരം ജന്മാന്തരങ്ങളിലെ പ്രണയം (ആദ്യരാഗ......)
Movie/Album name: Naayika
Movie Summary:Naayika is a Malayalam drama revolving around the life of a once-celebrated actress and the personal and emotional struggles she faces in the twilight of her career.
Song Credits:
- Song: Aadyaraaga
- Film: Naayika (2011)
- Music: M. Jayachandran
- Lyrics: Not reliably confirmed
Musical Style: Melodic classical-based film song with a gentle, nostalgic, semi-classical flavour.
Raga Details: Information not available.
Key Artists Involved: Music composed by M. Jayachandran; sung as a female playback number (singer details not reliably confirmed).