അവനല്ലേ മലരമ്പിൻ മുതുമുന മാറ്റിയ വീരൻ അവനല്ലേ മലനാടിൻ പൂവമ്പൻ പൂമാരൻ നേരാണേ പൂവമ്പിൽ പുതുമുന തീർത്തവനാണേ നേരാണേ പ്രേമത്തിൻ പുതു വൈദ്യൻ അവനാണേ പോരൂ പൂവാലന്മാരേ നിങ്ങൾ പോന്നോളൂ നാണിക്കല്ലേ ഫീസില്ലാതെ കാലം മോശമാണല്ലേ മോഹം നൂറു നൂറല്ലേ വായോ നീ വായോ ഇനി മാർഗ്ഗമുണ്ടു കൂടേ
പനിയില്ലാതെ കുളിരേറുന്നോ മനതാരാകെ തൂമഞ്ഞിൽ പൊള്ളുന്നു പ്രായം പതിനേഴ് എന്നാൽ മാറും കണിശം ക്ഷീണം ചുള്ളന്മാരുടെ നേതാവേ അവനെന്റെ മോനേ അകമാകെ നോവാണേ വയസ്സേറെയെന്നാലും എനിക്കൊന്നു കാണേണേ കിടന്നൊന്നുറങ്ങാനയ്യോ വയ്യല്ലേ (അവനല്ലേ....)
Movie/Album name: Doctor Love
Movie Summary:Doctor Love is a 2011 Malayalam romantic comedy about a young man who, despite his aversion to commitment, finds himself entangled in love and must navigate the complications that follow.
Song Credits: Sung by Karthik; composed by Vidyasagar; lyrics by Santhosh Varma.
Musical Style: Melodic romantic duet with contemporary film-pop orchestration, gentle acoustic guitar-led arrangement and a soft, breezy feel.
Raga Details: Information not available.
Key Artists Involved: Music director Vidyasagar; playback singer Karthik; lyricist Santhosh Varma; featured in the film featuring Kunchacko Boban and others.
Scene Context: A romantic situational song picturized on the lead pair expressing love and affection, woven into the film's light-hearted romantic narrative.