ആലോലം താലോലം മൂളല്ലേ കാതോരം ശ്രുതിയൊന്നു മീട്ടല്ലേ താളം തേടും സ്നേഹകാവ്യം പോലെ നേർത്ത തേങ്ങൽ പോലെ നോവിനലകൾ പോലെ (ആലോലം .......)
മൗനം വിങ്ങും സ്നേഹ ചിത്രക്കൂട്ടിൽ കളിചിരി ചൊരിയും കിളികൾ ദൂരെ മായുന്നല്ലോ ദൂരത്തേതോ വേഗ യന്ത്രത്തേരിൽ കലപില കൂട്ടും കിളി തൻ തൂവൽ കൊഴിയില്ലെന്നോ ദേശം മാറും കാറ്റിന്റെ ഭാവം പോൽ ചാരം മൂടും കാലത്തിൻ കോലങ്ങൾ (ആലോലം...)
വിണ്ണിൻ മാറിൽ മേഘചിത്രത്തേരിൻ നനുനനെ പെയ്യും മഴയായ് മോഹമെത്തും നേരം നനവിൽ കുതിരും മോഹവർണ്ണപ്പട്ടം വെറുമൊരു കനവായ് മെല്ലെ ദൂരെ മാറിപ്പോയോ തീരം തേടും യാനത്തിൻ ദാഹം പോൽ ദാനം തേടും പ്രാണന്റെ വേദനയോ (ആലോലം...)
Movie/Album name: Achan
Movie Summary:Achan (2011) is a Malayalam family drama about an aging father and his strained relationship with his grown children, exploring themes of neglect, unconditional parental love, and reconciliation.
Song Credits:
- Song: Aalolam Thaalolam
- Film: Achan (2011)
- Lyricist: Not reliably available
- Music Composer: Not reliably available
- Singer(s): Not reliably available
Musical Style: Melodic film song in the Malayalam light/ semi-classical tradition — a soft, lyrical lullaby-style number.
Raga Details: Not reliably available.
Key Artists Involved: Details not reliably available.