ആ കണ്ണും കണ്ണും തമ്മിൽ കൈമാറുന്നതെന്തോ കാത്തു കാത്തു നിൽക്കും സ്നേഹത്തിൻ ഇക്വേഷൻ ഒന്നിനൊന്നു ചേരാൻ കൊതി തോന്നും എൻ സാക്ചുവേഷൻ ഒരു തുള്ളി മധുരത്തെ പലതുള്ളിയാക്കുന്ന പ്രണയത്തിൻ രഹസ്യം ഒരുമിച്ചു കഴിയുമ്പോൾ ഒരിക്കലും അകലുവാൻ തോന്നാത്ത സത്യം മറ കെട്ടി മറച്ചൊരു മനസ്സുകൾ പരസ്പരം തുറന്നിടുന്ന നിമിഷം തുറന്നിട്ട മനസ്സിലെ മോഹങ്ങൾ തുള്ളിത്തുള്ളി മയങ്ങുന്ന ഹർഷം (ആ കണ്ണും കണ്ണും തമ്മിൽ .....)