SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aa.....aa...aa.... Anthikku vaanil thiri thelikkaathente Ampilithellengu poyi..(anthikku....) Amma nilaavinte kai pidikkaathe Ponnunni kidaavengu poyi Kannalle ente karalalle Engu poy....engu poy ennunni.. Anthikku vaanil thiri thelikkaathente Ampilithellengu poyi.... Arayaalilakal kaattil harinaama keerthanam Pathivaay japikkunna guruvaayooril..(arayaalilakal..) Kurumanikkunnikkurumani vaarichu Kadali thulaabhaaram njaan nadathaam Ennunniye nee kondu thannidukil.... Anthikku vaanil thiri thelikkaathente Ampilithellengu poyi.... Akale orampala nadayil ninnaarude Kuzhal vili vannu thodunnapole...(akale...) Oru thari neram thanichu njaan ninnupoy Yamunayil pookkal kozhinjapole Ennarikil nee vannonnu ninna pole.... (anthikku vaanil......) ആ.....ആ...ആ.... അന്തിക്കു വാനില്‍ തിരി തെളിക്കാതെന്റെ അമ്പിളിത്തെല്ലെങ്ങു പോയി..(അന്തിക്കു....) അമ്മനിലാവിന്റെ കൈ പിടിക്കാതെ പൊന്നുണ്ണിക്കിടാവെങ്ങു പോയി കണ്ണല്ലേ എന്റെ കരളല്ലേ എങ്ങു പോയ്....എങ്ങു പോയ് എന്നുണ്ണി.. അന്തിക്കു വാനില്‍ തിരി തെളിക്കാതെന്റെ അമ്പിളിത്തെല്ലെങ്ങു പോയി.... അരയാലിലകള്‍ കാറ്റില്‍ ഹരിനാമകീര്‍ത്തനം പതിവായ് ജപിക്കുന്ന ഗുരുവായൂരില്‍..(അരയാലിലകള്‍..) കുറുമണിക്കുന്നിക്കുരുമണി വാരിച്ചു് കദളിത്തുലാഭാരം ഞാന്‍ നടത്താം എന്നുണ്ണിയെ നീ കൊണ്ടുത്തന്നിടുകില്‍.... അന്തിക്കു വാനില്‍ തിരി തെളിക്കാതെന്റെ അമ്പിളിത്തെല്ലെങ്ങു പോയി.... അകലെയൊരമ്പലനടയില്‍ നിന്നാരുടെ കുഴല്‍വിളി വന്നു തൊടുന്നപോലെ...(അകലെ...) ഒരു തരി നേരം തനിച്ചു ഞാന്‍ നിന്നുപോയ് യമുനയില്‍ പൂക്കള്‍ കൊഴിഞ്ഞപോലെ... എന്നരികില്‍ നീ വന്നൊന്നു നിന്നപോലെ.... (അന്തിക്കു വാനില്‍......)
Movie/Album name: Bangkok Summer
Artists