SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aaru nee arike mukhamalar moodi varumazhake Aadiyo ninaye inamizhikalaayiram pirake Aanayude kanno thenonnu punarum chodiyo Poomulla viriyum chiriyo manithennale Maarante poovampo maanathe vidhuvo chollu Maampulli marukonnundo maarilaay oh..oh..oh.. Kaanaatheyaakum neram nooraanu bhaavana kanavil Chelullathellaam kootticherthu nokki njaan Chaayangal oronnode chaalichu kondu melle Ullinte thaalil ninne maattu kootti njaan Aarenna polaakenam poraanaay illaathoro Nalla nalla kunju peru njaan thedunnu oh..oh..oh.. ആരു നീ അരികെ മുഖമലർ മൂടി വരുമഴകേ ആദിയോ നിനയേ ഇണമിഴികളായിരം പിറകേ ആനയുടേ കണ്ണോ തേനൊന്നു പുണരും ചൊടിയോ പൂമുല്ല വിരിയും ചിരിയോ മണിത്തെന്നലേ മാരന്റെ പൂവമ്പോ മാനത്തെ വിധുവോ ചൊല്ല് മാമ്പുള്ളി മറുകൊന്നുണ്ടോ മാറിലായ് ഓ..ഓ..ഓ കാണാതെയാകും നേരം നൂറാണു ഭാവന കനവിൽ ചേലുള്ളതെല്ലാം കൂട്ടിച്ചേർത്തു നോക്കി ഞാൻ ചായങ്ങൾ ഓരോന്നോടെ ചാലിച്ചു കൊണ്ടു മെല്ലെ ഉള്ളിന്റെ താളിൽ നിന്നെ മാറ്റു കൂട്ടി ഞാൻ ആരെന്ന പോലാകേണം പോരാനായ് ഇല്ലാതോരോ നല്ല നല്ല കുഞ്ഞു പേരു ഞാൻ തേടുന്നു ഓ...ഓ...ഓ..
Movie/Album name: Doubles
Artists