Ammamo ammo ey painkiliye Veeshunnu kaanaa vala Ampampo ampo ee paattilaakkaan Pukayunnu en thala Snehathin naruvenpanineerppoove nee Kuthunno nin mullaalenne Chuttunnu ennum nin swapnathil njaan Koothaadum then kaattaanu njaan (ammamo...)
Aahaa nee kanduvo oho ithu swapnamo Aareyum vashathaakkum njaan Um premathil veezhthuvaan adavumaay vannaalo Avane njaan cheviyil nullum Adi vechaalum keruvichaalum Parayikkum i am sorry ennennum Chutti chuttum pottaanoolil penne ninne poottum njaan (ampampo ampo..)
അമ്മമ്മോ അമ്മോ ഏയ് പൈങ്കിളിയേ നീ വീശുന്നു കാണാവല അമ്പമ്പോ അമ്പോ ഈ പാട്ടിലാക്കാൻ പുകയുന്നു എന്നും തല സ്നേഹത്തിൻ നറുവെൺപനിനീർപ്പൂവേ നീ കുത്തുന്നോ നിൻ മുള്ളാലെന്നെ ചുറ്റുന്നു എന്നും നിൻ സ്വപ്നത്തിൽ ഞാൻ കൂത്താടും തേൻ കാറ്റാണു ഞാൻ (അമ്മമ്മോ.........)
ആഹാ നീ കണ്ടുവോ ഓഹോ ഇതു സ്വപ്നമോ ആരെയും വശത്താക്കും ഞാൻ ഉം പ്രേമത്തിൽ വീഴ്ത്തുവാൻ അടവുമായ് വന്നാലോ അവനെ ഞാൻ ചെവിയിൽ നുള്ളും അടി വെച്ചാലും കെറുവിച്ചാലും പറയിക്കും ഐ ആം സോറി എന്നെന്നും ചുറ്റിച്ചുറ്റും പൊട്ടാനൂലിൽ പെണ്ണേ നിന്നെ പൂട്ടും ഞാൻ (അമ്പമ്പോ അമ്പോ..)
കണ്ണീരിൻ ബ്വാണമെൻ നേരെ നീ വിട്ടാലും മുട്ടൊന്നും മടക്കില്ല ഞാൻ മൗനം നീ കാട്ടിയാൽ പറയില്ലിനി ഒന്നും ഞാൻ ഡീസന്റായി മാറീടാം ഞാൻ കണ്ണീരില്ലാ മൗനമില്ല തെമ്മാടി നീ മെല്ലെ പറഞ്ഞോളൂ കാന്താരിയായ് കെണി വെയ്ക്കാലോ കളിവാക്കിൽ കുരുക്കീടാല്ലോ (അമ്മമ്മോ.........)