എള്ളോളം നേടാനോ ഏറാന്മൂളി ആകല്ലേ എളുപ്പത്തില്‍ എല്ലാം കൊയ്യാന്‍ കൊതിക്കല്ലേ വളം കൂട്ടി എല്ലാം നെഞ്ചില്‍ വിതയ്ക്കല്ലേ ചാരി നില്‍ക്കുന്ന ജാലകത്തിന്റെ താഴായ് മാറല്ലേ സ്നേഹമാളുന്ന ജീവിതത്തിന്റെ താങ്ങായ് മാറൂല്ലേ തുടക്കത്തിലെല്ലാം കുളിരല്ലേ ഒടുക്കത്തിലെല്ലാം കുരിശല്ലേ ...കുരിശല്ലേ ... (കണ്ണുകൊണ്ട് ) (ആകാശം ) (സ്വരങ്ങള്‍ ) തുടക്കത്തില്‍ എല്ലാം കുളിരല്ലേ ഒടുക്കത്തിലെല്ലാം കുരിശല്ലേ ...കുരിശല്ലേ ...
Movie/Album name: Doctor Love
Sentence Summary: Doctor Love (2011) is a Malayalam romantic comedy about a man who, after being jilted, becomes a self-styled "love doctor" advising others on relationships while navigating his own complicated romantic entanglements.
Song Credits:
- Song: Aakaasham
- Movie: Doctor Love (2011)
- Music: Vinu Thomas
- Lyrics: Santhosh Varma
- Playback: Karthik (with chorus)
Musical Style: Melodic pop-rock flavored film song with soft rock guitar backing and an uplifting, anthemic chorus.
Raga Details: Not applicable / not publicly documented as raga-based; it follows a Western melodic pop structure rather than a classical raga framework.
Key Artists Involved:
- Composer: Vinu Thomas
- Lyricist: Santhosh Varma
- Singer: Karthik
- Director: K. Biju
- Lead actors: Kunchacko Boban, Bhavana
Awards & Recognition: No specific awards documented for this song.
Scene Context: The song appears as a melodic montage number in the film, accompanying a phase of the protagonist's journey and romantic/emotional developments.