Ullalalalla le oh ullalalalla le oh ullalalalla le oh oh Ullalalalla le oh ullalalalla le oh ullalalalla le oh oh
Aakaashameda vilakkedukkaam athinullil thaara thiri thelikkaam Naamothu chernnu kuthichuyaraam Lokangalaake pidichadakkaam meghangalodu sora parayaam Naamothu chernnu rasichalayaam Mazhavil mettile mainappenninorazhakulla pudava kodukkaam Ee kadalala neenthikkadakkaam Ullalalalla le oh ullalalalla le oh ullalalalla le oh oh Ullalalalla le oh ullalalalla le oh ullalalalla le oh oh
Moovanthi theerathu munnaazhipponninte pooppanthal kettiyathaaraanu Kaanaathoru swapnathin kalkanda kaineettam nalkaanaayethiyathaaraanu Ee thirayeppole chirikkaam nomparamokke marakkaam Nalloru naalin nanmayil mungi nivarnniniyaaraadaam Ullalalalla le oh ullalalalla le oh ullalalalla le oh oh Ullalalalla le oh ullalalalla le oh ullalalalla le oh oh
Maanathe maalaakhe ninnodothaanallo mohathin munthiriyathaazham Chirakerippaaraanaay chuduvenal theernnallo ithu namude nalla mazhakkaalam Poonthirayethottu rasikkaam punchiri kondu niraykkaam Puthuma niranjoreeyaaghoshathin chirakathilereedaam Ullalalalla le oh ullalalalla le oh ullalalalla le oh oh Ullalalalla le oh ullalalalla le oh ullalalalla le oh oh
Language: Malayalam
ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഓ..
ആകാശമേട വിലയ്ക്കെടുക്കാം അതിനുള്ളിൽ താര തിരി തെളിക്കാം നാമൊത്തു ചേർന്നു കുതിച്ചുയരാം ലോകങ്ങളാകെ പിടിച്ചടക്കാം മേഘങ്ങളോട് സൊറ പറയാം നാമൊത്തു ചേർന്നു രസിച്ചലയാം മഴവിൽ മേട്ടിലെ മൈനപ്പെണ്ണിനൊരഴകുള്ള പുടവ കൊടുക്കാം ഈ കടലല നീന്തിക്കടക്കാം ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഓ..
മൂവന്തിത്തീരത്ത് മുന്നാഴിപ്പൊന്നിന്റെ പൂപ്പന്തൽ കെട്ടിയതാരാണ് കാണാത്തൊരു സ്വപ്നത്തിൻ കൽക്കണ്ട കൈനീട്ടം നൽകാനായെത്തിയതാരാണ് ഈ തിരയെപ്പോലെ ചിരിക്കാം നൊമ്പരമൊക്കെ മറക്കാം (2) നല്ലൊരു നാളിൻ നന്മയിൽ മുങ്ങി നിവർന്നിനിയാറാടാം ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഓ..
മാനത്തെ മാലാഖേ നിന്നോടൊത്താണല്ലോ മോഹത്തിൻ മുന്തിരിയത്താഴം ചിറകേറിപ്പായാനായ് ചുടുവേനൽ തീർന്നല്ലോ ഇതു നമ്മുടെ നല്ല മഴക്കാലം പൂന്തിരയെത്തൊട്ടു രസിക്കാം പുഞ്ചിരി കൊണ്ടു നിറയ്ക്കാം (2) പുതുമ നിരഞ്ഞൊരീയാഘോഷത്തിൻ ചിറകതിലേറീടാം ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഓ.. ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഓ.. (ആകാശമേട വിലക്കെടുക്കാം..)
Movie/Album name: Kottaarathil Kuttibhootham
Sentence Summary:Kottaarathil Kuttibhootham (2011) is a Malayalam children's/fantasy film centered on a friendly little ghost (kuttibhootham) inhabiting an old house (kottaaram) and its interactions with the children who encounter it.
Song Credits: Song: "Aakaashameda"; Film: Kottaarathil Kuttibhootham (2011); Language: Malayalam.
Musical Style: Melodic film song in the Malayalam light/children's-fantasy idiom, with a gentle, lyrical tune suited to a fantasy/children's film.
Key Artists Involved: Information not reliably available.
Scene Context: Information not reliably available.