SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aaraamam niranje aaghosham thudangaam ellaarumananjaatte Poothaalam pidikkaan poothumpikkudumbam onnode nirannaatte Chirivala tharivalayude kalaham kalaham Mizhikalilulla kanavinorolithilakkam Arivukalanubhavamathi sulabham sulabham Mathilakamithilini manam nonthu paadaam (aaaraamam niranje...) Niravu thooki vaa puthuniravumaayi vaa Padikaleri vaasanthappakale pakale Karakavinju vaa sira niranju vaa Thirakalaakumaanandakkadale Hey hey ilakkakkaari kannaale Hey hey midukkippunnaare Hey hey aduthu vannu ninnaatte Hey hey thudikkum nenchode Enikkinnu manassile madhuvaakunna madhupooram Muzhuvan ninakkinnu pakarnnu nalkanam Athinu njaaninnu kothichu poyedee Adimudiyathinorungi ninnaatte (aaaraamam niranje...) Akaleyaakilum anudinavumormmayil Kuliru thannanuraagathanale Cherukurumbukal kadhakalaayiram Ezhuthi veykkum idanaazhi chuvare Hey hey kodiyerunne Hey hey yuvamelakal Hey hey ini maayalle Hey hey ee velakal Rasamulla pinakkavum pinakkathin kinukkavum Inakkathin sruthiyilaadiyum sukhathil madichu chuvadu vechaatte Come on everybody let\'s dance together (aaaraamam niranje...) ആരാമം നിറഞ്ഞേ ആഘോഷം തുടങ്ങാം എല്ലാരുമണഞ്ഞാട്ടെ പൂത്താലം പിടിക്കാൻ പൂത്തുമ്പിക്കുടുംബം ഒന്നോടെ നിരന്നാട്ടേ ചിരിവള തരിവളയുടെ കലഹം കലഹം മിഴികളിലുള്ള കനവിനൊരൊളിത്തിളക്കം അറിവുകളനുഭവമതിസുലഭം സുലഭം മതിലകമിതിലിനി മനം ഒന്നായ് പാടാം (ആരാമം നിറഞ്ഞേ...) നിറവു തൂകി വാ പുതുനിറവുമായി വാ പടികളേറി വാസന്തപ്പകലേ പകലേ കരകവിഞ്ഞു വാ സിര നിറഞ്ഞു വാ തിരകളാകുമാനന്ദക്കടലേ ഹേയ് ഹേയ് ഇളക്കക്കാരി കണ്ണാളേ ഹേയ് ഹേയ്മിടുക്കിപ്പുന്നാരേ ഹേയ് ഹേയ് അടുത്തു വന്നു നിന്നോട്ടേ ഹേയ് ഹേയ് തുടിക്കും നെഞ്ചോടേ എനിക്കിന്നു മനസിലെ മധുവാകുന്ന മധുപൂരം മുഴുവൻ നിനക്കിന്നു പകർന്നു നൽകണം അതിനു ഞാനിന്നു കൊതിച്ചു പോയെടീ അടിമുടിയതിനൊരുങ്ങി നിന്നാട്ടേ (ആരാമം നിറഞ്ഞേ...) അകലെയാകിലും അനുദിനവുമോർമ്മയിൽ കുളിരു തന്നനുരാഗത്തണലേ ചെറുകുറുമ്പുകൾ കഥകളായിരം എഴുതി വയ്ക്കും ഇടനാഴി ചുവരേ ഹേയ് ഹേയ് കൊടിയേറുന്നേ ഹേയ് ഹേയ് യുവമേളകൾ ഹേയ് ഹേയ് ഇനി മായല്ലേ ഹേയ് ഹേയ് ഈ വേളകൾ രസമുള്ള പിണക്കവും പിണക്കത്തിൻ കിണുക്കവും ഇണക്കത്തിൽ ശ്രുതിയിലാടിയും സുഖത്തിൽ മദിച്ചു ചുവടു വെച്ചാട്ടേ കമോൺ എവരിബഡി ലെറ്റസ് ഡാൻസ് ടുഗദർ (ആരാമം നിറഞ്ഞേ...)
Movie/Album name: Seniors
Movie Summary: Seniors (2011) is a Malayalam comedy thriller about four medical college students who, after a series of mishaps and a murder mystery, navigate friendship, love, and unexpected circumstances.
Song Credits:
- Song: Aaraamam Niranjaal
- Movie: Seniors (2011)
- Music: M. Jayachandran
- Lyrics: Anil Panachooran
- Singer: Karthik
Musical Style: Melodic film song with a soft, romantic feel blending light classical elements with contemporary orchestration.
Raga Details: Not officially documented.
Key Artists Involved: Music director M. Jayachandran; lyricist Anil Panachooran; playback singer Karthik; featured in the film directed by Vysakh.
Scene Context: The song appears as a romantic/melodic sequence involving the lead characters in the film.
Artists