Aaraanu koottu neraaya koottu Porin naduvil theraali koottu (2) Chankinu koottaay sankadam vannaal Munthirichaaru nalloru koottu Munthirichaarilum sankadam vannaal Namalallo nalloru koottu
Dehathinennum dehiye koottu Aa.. mohathinennum swapnangal koottu Snehathinennum snehame koottu Jeevithathinte veedhiyilellaam Kai koruthu nadannoru koottu
Aaraanu koottu neraaya koottu Porin naduvil theraali koottu Aaraanu koottu neraaya koottu Porin naduvil theraali koottu
Language: Malayalam
ആരാണ് കൂട്ട് നേരായ കൂട്ട് പോരിൻ നടുവിൽ തേരാളി കൂട്ട് (2) ചങ്കിനു കൂട്ടായ് സങ്കടം വന്നാൽ മുന്തിരിച്ചാറ് നല്ലൊരു കൂട്ട് മുന്തിരിച്ചാറിലും സങ്കടം വന്നാൽ നമ്മളല്ലേടാ നല്ലൊരു കൂട്ട്
ദേഹത്തിനെന്നും ദേഹിയെ കൂട്ട് ആ... മോഹത്തിനെന്നും സ്വപ്നങ്ങൾ കൂട്ട് സ്നേഹത്തിനെന്നും സ്നേഹമേ കൂട്ട് ജീവിതത്തിന്റെ വീഥിയിലെല്ലാം കൈ കൊരുത്തു നടന്നൊരു കൂട്ട്
ആരാണ് കൂട്ട് നേരായ കൂട്ട് പോരിൻ നടുവിൽ തേരാളി കൂട്ട് ആരാണ് കൂട്ട് നേരായ കൂട്ട് പോരിൻ നടുവിൽ തേരാളി കൂട്ട്