Anthikku Maanathe

2011
Lyrics
Language: English

Anthikku maanathe monthaayakkoottilu
Naanichu nikkana pennethaa

Anthikku maanathe monthaayakkoottilu
Naanichu nikkana pennethaa
Hey...thanthina thaanaare
Thanthina thaanaare...hey
Mookkutheem kammalum paadasaramitta
Chenchaayachundulla pennethaa
Hey...thanthinna thaanaare thanthinna thaanaare

Mullappoomaalayum ponnittaranjaanom
Chanthathil chaarthiya pennethaa...
Pennethaa...
Minnonnu kettiya chekkane kaathinnu
Paaya virichitta pennethaa
Hayyo...paaya virichitta pennethaa
Anthikku naanam kunungana pennethaa
Oh..thithami thithami thithami thikruthom
Thikruthom theyyaaro.....
Hoy...thithami thithami thithami thikruthom
Thikruthom theyyaare.....
Thithami thithami thithami thikruthom
Thikruthom theyyaare.....hey
Thithami thithami thithami thikruthom
Thikruthom theyyaare.....
Theyyaare....thikruthom theyyaare.....
Theyyaaro....thikruthom theyyaare.....
Theyyaare..... theyyaare.....
Theyyaa...theyyaa... theyyaare......
Language: Malayalam

അന്തിക്കു് മാനത്തെ മോന്തായക്കൂട്ടിലു്
നാണിച്ചു നിക്കണ പെണ്ണേതാ

അന്തിക്കു് മാനത്തെ മോന്തായക്കൂട്ടിലു്
നാണിച്ചു നിക്കണ പെണ്ണേതാ
ഹേയ്...തന്തിന താനാരേ
തന്തിനതാനാരേ...ഹേയ്
മൂക്കുത്തീം കമ്മലും പാദസരമിട്ട
ചെഞ്ചായച്ചുണ്ടുള്ള പെണ്ണേതാ
ഹേയ്...തന്തിനതാനാരേ തന്തിനതാനാരേ

മുല്ലപ്പൂമാലയും പൊന്നിട്ടരഞ്ഞാണോം
ചന്തത്തില്‍ ചാര്‍ത്തിയ പെണ്ണേതാ...
പെണ്ണേതാ....
മിന്നൊന്നുകെട്ടിയ ചെക്കനേ കാത്തിന്നു
പായവിരിച്ചിട്ട പെണ്ണേതാ.
ഹയ്യോ...പായ വിരിച്ചിട്ട പെണ്ണേതാ.
അന്തിക്കു് നാണം കുണുങ്ങണ പെണ്ണേതാ.....
അന്തിക്കു് നാണം കുണുങ്ങണ പെണ്ണേതാ.....
ഓ..തിത്തമി തിത്തമി തിത്തമി തികൃതോം
തികൃതോം തെയ്യാരോ .....
ഹോയ്..തിത്തമി തിത്തമി തിത്തമി തികൃതോം
തികൃതോം തെയ്യാരോ ..
തിത്തമി തിത്തമി തിത്തമി തികൃതോം
തികൃതോം തെയ്യാരേ ..
തിത്തമി തിത്തമി തിത്തമി തികൃതോം
തികൃതോം തെയ്യാരേ ...
തെയ്യാരേ.....തികൃതോം തെയ്യാരേ..
തെയ്യാരോ......തികൃതോം തെയ്യാരേ ...
തെയ്യാരേ.......തെയ്യാരേ.......
തെയ്യാതെയ്യാ തെയ്യാരേ....
Movie/Album name: Kayam
Artists