Anuraaga Veena

2010
Lyrics
Language: English

Anuraaga veenaagaanam
Shruthi thedunna maayaajaalam(anuraaga...)
Palatharam nirangalaal
Pandu njaan theertha sthree roopam
Anuraaga veenaagaanam
Shruthi thedunna maayaajaalam

Annu neeyen chirakiletho thoovalaayirunnu
Ninnilooden pranaya moham koodu neythirunnu
Nira nilaa mazhayilum naru kinaakkulirilum
Akalathum arikathum nee paari....
Anuraaga veenaagaanam
Shruthi thedunna maayaajaalam

Paadiyetho madhura geetham maunamaay nencham
Paathiraavin pakalu thedi munnil nee vannu
Azhakine thazhukumen lahariyaam thudippu nee
Aniyathum arikathum nee ennum......
(anuraaga......)
Language: Malayalam

അനുരാഗ വീണാഗാനം
ശ്രുതിതേടുന്ന മായാജാലം(അനുരാഗ....)
പലതരം നിറങ്ങളാല്‍
പണ്ടു ഞാന്‍ തീര്‍ത്ത സ്ത്രീരൂപം
അനുരാഗ വീണാഗാനം
ശ്രുതിതേടുന്ന മായാജാലം....

അന്നു നീയെന്‍ ചിറകിലേതോ തൂവലായിരുന്നു
നിന്നിലൂടെന്‍ പ്രണയമോഹം കൂടു നെയ്തിരുന്നു
നിറനിലാമഴയിലും നറുകിനാക്കുളിരിലും
അകലത്തും അരികത്തും നീ പാറി....
അനുരാഗവീണാഗാനം
ശ്രുതിതേടുന്ന മായാജാലം....

പാടിയേതോ മധുരഗീതം മൌനമായ് നെഞ്ചം
പാതിരാവിന്‍ പകലുതേടി മുന്നില്‍ നീ വന്നു
അഴകിനെ തഴുകുമെന്‍ ലഹരിയാം തുടിപ്പു നീ
അണിയത്തും അരികത്തും നീ എന്നും......
(അനുരാഗ......)
Movie/Album name: Inganeyum Oraal
Artists