കിളികളുറങ്ങാത്ത വൃന്ദാവനം മുരളിക പാടുന്ന വൃന്ദാവനം ആ..ആ.ആ.. കിളികളുറങ്ങാത്ത വൃന്ദാവനം പൂക്കൾ വാടാത്ത വൃന്ദാവനം വസന്ത ചന്ദ്രിക മയങ്ങി മങ്ങീ വിഷാദമണിയാത്ത വൃന്ദാവനം എൻ മാനസ വൃന്ദാവനം മാനസവൃന്ദാവനം (അനുരാധ....)
കൈവളയിളകും താളമോടെ ആട ചുറ്റി ചിലങ്ക കെട്ടി ആ..ആ..ആ കൈവളയിളകും താളമോടെ കൂന്തലിൽ മുല്ലപ്പൂക്കൾ ചാർത്തി രാസലീലാ യാമം തേടി കാത്തിരിപ്പൂ ഞാൻ നീ വരില്ലേ കണ്ണാ നിന്നെ കാത്തിരിപ്പൂ ഞാൻ (അനുരാധ....)
Movie/Album name: Neelaambari
Movie Summary: Neelaambari is a Malayalam film about a young woman navigating love, loss, and self-discovery against the backdrop of music and relationships.
Song Credits: "Anuraadha" from Neelaambari (2010) — music composed by M. Jayachandran; lyrics by Rafeeq Ahamed; sung by K. S. Chithra (female version) and/or Vijay Yesudas (per availability of versions).
Musical Style: Melodic film song (filmi semi-classical/light melody), characteristic of M. Jayachandran's emotive, melody-driven style.
Raga Details: Not reliably documented; the song is melody-oriented light music rather than a strict classical raga-based composition.
Key Artists Involved: Composer M. Jayachandran, lyricist Rafeeq Ahamed, playback singers K. S. Chithra and Vijay Yesudas.