Amma Nilaavaay

2010
Lyrics
Language: English

Amma nilavay varum
Amritha chumpanangal tharum (2)
Aa thirumaril abhayamekum
Abhayamekum
(amma)

Kanneerin kaalindiyil kanalalum panchagniyil (2)
Avalambham onnu mathram
Amme nin snehamritham
(amma)

Ekantha yaamangalil shokantha yaanangalil (2)
Avalambham onnu mathram
Amme nin jeevamritham
(amma)
Language: Malayalam

അമ്മ നിലാവായ് വരും
അമൃത ചുംബനങ്ങള്‍ തരും (2)
ആ തിരുമാറില്‍ അഭയമേകും
അഭയമേകും
(അമ്മ )

കണ്ണീരിന്‍ കാളിന്ദിയില്‍ കനലാളും പഞ്ചാഗ്നിയില്‍ (2)
അവലംബം ഒന്ന് മാത്രം
അമ്മെ നിന്‍ സ്നേഹാമൃതം
(അമ്മ )

ഏകാന്തയാമങ്ങളില്‍ ശോകാന്തയാനങ്ങളില്‍ (2)
അവലംബം ഒന്ന് മാത്രം
അമ്മെ നിന്‍ ജീവാമൃതം
(അമ്മ )
Movie/Album name: Amma Nilaavu
Artists