SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aaruninne Snehichaalum 2010
Aaru ninne snehichaalum Ithramaathram snehikkilla Athrayere ninne ishtamaayi.. (aaru ninne...) Palakodi swapnangal pakaraanundennaalum Oru vaakkum mindaanaayillaa..... Ee divya snehathil onnaake vidarum Pookkal nee enthe kandillaa... (aaru ninne...) Ninnomal chundathe punchiri kandu Njaanennum mohathin madhuvundu... Enthenthu paadanam ennariyaathe Ninnuu...njan amale...arike.... Kanmanee njaan dhanyanaay Anuraaga dhaarayithu nee kaikkondaal... Oh...oh.....oh.... (aaru ninne...) Nin kavil pookkalil kunkuma sandhya Sundara mohana niram thedi Pedichu maikkannil minniya bindu Ellaam thaarakalaay azhake.... Kaaminee...ini vaikumo.... Nukaraatha snehamathin aazham kaanaan... Oh...oh....oh...oh... (aaru ninne...) ആരു നിന്നെ സ്നേഹിച്ചാലും ഇത്രമാത്രം സ്നേഹിക്കില്ല അത്രയേറെ നിന്നെ ഇഷ്ടമായി.... (ആരു നിന്നെ...) പലകോടി സ്വപ്നങ്ങള്‍ പകരാനുണ്ടെന്നാലും ഒരുവാക്കും മിണ്ടാനായില്ലാ..... ഈ ദിവ്യസ്നേഹത്തില്‍ ഒന്നാകെ വിടരും പൂക്കള്‍ നീ എന്തേ കണ്ടില്ലാ... (ആരു നിന്നെ...) നിന്നോമൽച്ചുണ്ടത്തെ പുഞ്ചിരി കണ്ടു ഞാനെന്നും മോഹത്തിന്‍ മധുവുണ്ടു... എന്തെന്തു പാടണം എന്നറിയാതെ നിന്നൂ... ഞാന്‍ അമലേ...അരികെ.... കണ്മണീ ഞാന്‍ ധന്യനായ് അനുരാഗധാരയിതു നീ കൈക്കൊണ്ടാല്‍... ഓ...ഓ.....ഓ.... (ആരു നിന്നെ...) നിന്‍ കവിള്‍പ്പൂക്കളില്‍ കുങ്കുമസന്ധ്യ സുന്ദരമോഹന നിറം തേടി പേടിച്ചു മൈക്കണ്ണില്‍ മിന്നിയ ബിന്ദു എല്ലാം താരകളായ് അഴകേ.... കാമിനീ...ഇനി വൈകുമോ.... നുകരാത്ത സ്നേഹമതിന്‍ ആഴം കാണാന്‍... ഓ...ഓ.....ഓ.... (ആരു നിന്നെ...)
Movie/Album name: Love Guru
Artists