Amme ozhukum punyahame ne eriyunna nintharamo Urukunna mezhuthiriyo Pathiye parayunnu ne paribhavamayi verutheye yathrayil Shruthiyidan mathramayi (akahsamariyathe...)
Language: Malayalam
ആകാശമറിയാതെ സൂര്യനുണരുന്നു അമ്മേ നിന്നെ കണി കാണുവാൻ അലയാഴിയറിയാതെ കടലാഴമൊഴുകുന്നു അമ്മേ നിന്നെ താരാട്ടുവാൻ ഒന്നും മിണ്ടാതെ നിൻ നെഞ്ചിൽ പാൽ തേടുന്നു പൈക്കിടാവു പോലെ എന്റെ കുറുമ്പിന്റെ കുനുമണി കുസൃതികൾ (ആകാശമറിയാതെ...)
അമ്മേ അലിവിൻ പൊന്നാമ്പലേ നീ നിലവിന്റെ പാൽക്കുമ്പിളായി മഴയുടെ മർമ്മരമായി പൊഴിയാ മിഴി തോരാതെ നീയെന്നിൽ പകരുമീ സൗരഭം നിറമെഴും സൗഹൃദം (ആകാശമറിയാതെ...)
അമ്മേ ഒഴുകും പുണ്യാഹമേ നീ എരിയുന്ന വിൺ താരമോ ഉരുകുന്ന മെഴുതിരിയോ പതിയെ പറയുന്നു നീ പരിഭവമായി വെറുതെയീ യാത്രയിൽ ശ്രുതിയിടാൻ മാത്രമായ് (ആകാശമറിയാതെ...)
Movie/Album name: Thaanthonni
Movie Summary:Thaanthonni is a 2010 Malayalam film centered on the life and struggles of a traditional boatman (thaanthonni) and his family in the backwaters of Kerala.
Song Credits:
- Song: Aakaashamariyaathe
- Film: Thaanthonni (2010)
- Lyricist: Not confirmed
- Music Director: Not confirmed
- Singer(s): Not confirmed
Scene Context: The song appears as a melodic, reflective piece in the film, likely accompanying an emotional or contemplative moment in the narrative set against the Kerala backwaters.
(Note: Verified details for credits, raga, musical style, key artists, and awards for this song are not readily available.)