അഞ്ചിക്കൊഞ്ചാതെടീ മൈനപ്പെണ്ണേ ഞാനും നിൻ കൂടെ പാടിപ്പോകുമെടീ ചാടും മാനേ മാനേ തുള്ളിച്ചാടാതെ നിന്റെ കൂടെ ഞാനും തുള്ളിപ്പോകും മേഘമേ മേഘമേ മേഘമേ കാർമേഘമേ നീ ചിന്നി ചിന്നി പെയ്യാതെ നിൻ മോഹം തൂവാതെ വായോ (അഞ്ചിക്കൊഞ്ചാതെടീ...)
കാറ്റാവാൻ മഴയാവാൻ വെയിലാവാൻ തണലാവാൻ മഴവില്ലിൻ കതിരായ് മാറാൻ നെഞ്ചിൽ മോഹം പുഴയാവാൻ കടലാവാൻ തിരയാവാൻ കരയാവാൻ കാട്ടരുവി കുഞ്ഞായ് മാറാൻ ഉള്ളിൽ മോഹം പൂന്തളിരുള്ളിലൊതുക്കും ഈ വർണ്ണ വസന്തവുമായ് രാച്ചിറകുള്ളിൽ ഒതുക്കും ശ്രീ രാഗം പോലെ അഴകിന്റെ അഴകായ് തീരാൻ മോഹം മോഹം മോഹം മോഹം (അഞ്ചിക്കൊഞ്ചാതെടീ...)
Movie Summary:Drona 2010 is a Malayalam psychological thriller in which a young man, Drona, becomes entangled in a mysterious, supernatural-tinged conflict after returning to his ancestral home, confronting dark secrets and forces tied to his family's past.
Song Credits: Sung by M. G. Sreekumar; composed by Deepak Dev; lyrics by Kaithapram Damodaran Namboothiri.
Musical Style: Melodic semi-classical devotional-style film song with a somber, contemplative tone.
Raga Details: Not definitively documented; the melody carries shades of a devotional/Bhairavi-adjacent scale, but no confirmed raga attribution is available.
Key Artists Involved: Deepak Dev (music), Kaithapram (lyrics), M. G. Sreekumar (vocals).
Scene Context: Not definitively documented; the song appears in a reflective, emotionally charged sequence of the film.
Awards & Recognition: No specific awards documented for this song.