Azhakinte azhako apsarasso
Azhiyitta moodupadathinullil
Kanavil theliyaatha chithram nee
Kaarmukil moodiya paurnnami nee
(azhakinte azhako.....)
Mohakkannukal enthupole
Ariyillaa...enikkariyillaa
Maanmizhi thookum monchundo
Ariyillaa...enikkariyillaa...(mohakkannukal...)
Mutham mohikkum chundaano
Nguuhum..parayilla...njaan parayillaa
(azhakinte azhako.....)
Nin kavilinakal enthupole
Ariyillaa...enikkariyillaa
Nunakkuzhi viriyum chuvappaano
Ariyillaa...enikkariyillaa..(nin...)
Maaril mayangum marukundo
Nguuhum...parayilla...njaan parayillaa
(azhakinte azhako.....)
അഴകിന്റെയഴകോ അപ്സരസ്സോ
അഴിയിട്ട മൂടുപടത്തിനുള്ളില്‍
കനവില്‍ തെളിയാത്ത ചിത്രം നീ
കാര്‍മുകില്‍ മൂടിയ പൌര്‍ണ്ണമി നീ
(അഴകിന്റെയഴകോ.....)
മോഹക്കണ്ണുകള് എന്തുപോലെ
അറിയില്ലാ...എനിക്കറിയില്ലാ
മാന്മിഴി തൂകും മൊഞ്ചുണ്ടോ
അറിയില്ലാ...എനിക്കറിയില്ലാ...(മോഹ...)
മുത്തം മോഹിക്കും ചുണ്ടാണോ
ങൂഹും...പറയില്ല...ഞാന്‍ പറയില്ലാ
(അഴകിന്റെയഴകോ.....)
നിന് കവിളിണകള്‍ എന്തുപോലെ
അറിയില്ലാ...എനിക്കറിയില്ലാ
നുണക്കുഴി വിരിയും ചുവപ്പാണോ
അറിയില്ലാ...എനിക്കറിയില്ലാ...(നിന്....)
മാറില്‍ മയങ്ങും മറുകുണ്ടോ
ങൂഹും...പറയില്ല...ഞാന്‍ പറയില്ലാ
(അഴകിന്റെയഴകോ.....)
Movie/Album name: 9 KK Road
Artists