Ariyoo Namukku [Ividam Swargamaanu]
2009
Ariyuu namukkamma bhoomi
Parayuu namukkamma bhoomi
Ozhukum puzhakal nanavin snehamaanu
Uyiril nirayum kathirin kaanthiyaanu
Sathyamaanu....sathyamaanu....
Ividam swarggamaanu....
Aruthu neriketta vithonneriyaan
Dhiruthi kaattunna narane...
Pathiru nirayunna kaalam marayaan
Unaru manninte makanaay udane...
Ividam swarggamaanu....
അറിയൂ നമുക്കമ്മ ഭൂമി
പറയൂ നമുക്കമ്മ ഭൂമി
ഒഴുകും പുഴകള്‍ നനവിന്‍ സ്നേഹമാണു്
ഉയിരില്‍ നിറയും കതിരിന്‍ കാന്തിയാണു്
സത്യമാണു്....സത്യമാണു്....
ഇവിടം സ്വര്‍ഗ്ഗമാണു്...
അരുതു നെറികെട്ട വിത്തൊന്നെറിയാന്‍
ധിറുതി കാട്ടുന്ന നരനേ...
പതിരു നിറയുന്ന കാലം മറയാന്‍
ഉണരൂ മണ്ണിന്റെ മകനായ് ഉടനേ...
ഇവിടം സ്വര്‍ഗ്ഗമാണു്...
Movie/Album name: Ividam Swargamaanu
Artists