Ente swapnangalil maalika theerkkuvaan Ninte mridusmitham maathram (2) Ente manassile mayilppeeli kaattil Nin paada niswanam maathram (aadyaanuraagathin..)
Language: Malayalam
ആദ്യാനുരാഗത്തിൻ ആത്മ ഹർഷങ്ങൾ ആതിരരാവു പകർന്നു (2) ആർദ്രയാം അഴകിന്റെ പൂമരച്ചില്ലയിൽ നിന്നാനന്ദ ബാഷ്പം പൊഴിഞ്ഞു എന്റെയീ കളിവീടു കാണുവാനെത്തിയ നിന്റെയരികിൽ ഞാൻ വന്നപ്പോൾ എന്തിനീ പരിഭവം കാട്ടി നീയെന്നോട് മിണ്ടാതെ മുറ്റത്ത് നിന്നു എന്തേ മിണ്ടാതെ മുറ്റത്ത് നിന്നു (ആദ്യാനുരാഗത്തിൻ...)
എന്റെ സ്വപ്നങ്ങളിൽ മാളിക തീർക്കുവാൻ നിന്റെ മൃദുസ്മിതം മാത്രം (2) എന്റെ മനസ്സിലെ മയില്‍പ്പീലിക്കാട്ടിൽ നിൻ പാദ നിസ്വനം മാത്രം (ആദ്യാനുരാഗത്തിൻ...)
Movie/Album name: Swapnamaalika
Sentence Summary: Swapnamaalika is a 2009 Malayalam film centered on love and relationships, with "Aadyaanuraagathin" serving as one of its romantic melodies.
Song Credits: Sung with music composed for the film Swapnamaalika (2009); lyric and composer credits specific to this track are not reliably documented.
Musical Style: Melodic filmi romantic song in the Malayalam film-music tradition.
Raga Details: Not available.
Key Artists Involved: Associated with the 2009 film Swapnamaalika; specific singer/composer credits for this song are not reliably confirmed.
Scene Context: A romantic situation song within the film's love-themed narrative (specific scene details not available).