Aaraandum Koorikkootti

2009
Lyrics
Language: English

Aaraandum koori kootti aaraandum koori kootti
Ente kaalil mullu keri naathoone
Ponnu naathoone

Kaariyallathu kooriyaanu kaari allathu kooriyaanu
Chora pona pokku kando naathoono
Ponnu naathoono

Chathathallathu jeevanondu chathathallathu jeevanondu
Thakkajam thikkajam thintha thakkajam thikkajam thintha
Thalam thakka thimritha thathinthaka thakkajam
Thintha thikkajam
Aa thakkujam
Thintha thikkajam
Thintha thalam thatha thimiritha thathinthaka they
Thaka they
Thathinthaka they they

Peda pedachu peda pedachu
Vellamaake pedapedachu kyaarunne
Koori kerunne

Aaraandum koori kootti aaraandum koori kootti
Ente kaalil mullu keri naathoone
Ponnu naathoone
Language: Malayalam

ആരാണ്ടും കൂരികൂട്ടി ആരാണ്ടും കൂരികൂട്ടി
എന്റെ കാലില്‍ മുള്ളു കേറി നാത്തുനേ
പൊന്ന് നാത്തുനേ

കാരിയല്ലത് കൂരിയാണ്‌ കാരി അല്ലത്‌ കൂരിയാണ്‌
ച്വാര പോണ പ്വാക്ക് കണ്ടാ നാത്തുനോ
പ്വൊന്ന് നാത്തുനോ

ചത്തതല്ലത് ജീവനൊണ്ട് ചത്തതല്ലത് ജീവനൊണ്ട്
തക്കജം തിക്കജം തിന്ത തക്കജം തിക്കജം തിന്ത
തളം തക്ക തിമൃത തതിന്തക തക്കജം
തിന്ത തിക്കജം
ആ തക്കജം
തിന്ത തിക്കജം
തിന്ത തളം തത്ത തിമൃത തതിന്തക തെയ്
തക തെയ്
തത്തിന്തക തെയ് തെയ്

പെടപെടച്ച് പെടപെടച്ച്
വെള്ളമാകെ പെടപെടച്ച് ക്യാറുന്നേ
കൂരി കേറുന്നേ

ആരാണ്ടും കൂരികൂട്ടി ആരാണ്ടൂം കൂരികൂട്ടി
യെന്റ കാലേ മുള്ളു ക്യാറി നാത്തുനേ
പൊന്നു നാത്തുനേ
Movie/Album name: Kuttisraanku
Artists