തന്നാലായത് ചെയ്താലേ അണ്ണാർക്കണ്ണനും നല്ല പേര് ഒന്നായ് ചേർന്നു നാം ശക്തി നേടൂ നന്നായ് നാളത്തെ നാടുവാഴും മലയിടിഞ്ഞിട്ടു വരട്ടെ കാണട്ടെ കുലുങ്ങുകില്ല തിരയിളമ്പുന്ന കടലിൽ ഞങ്ങൾ പതറുകില്ല വരവായ്....വരവായ്.....ഉദയം (അമ്മമാരെ..)
Movie/Album name: Kadhaparayum Theruvoram
Movie Summary:Kadhaparayum Theruvoram (2009) is a Malayalam drama centered on the lives of street dwellers and marginalized people, whose stories are woven together through hardship, relationships, and survival on the streets. (Detailed synopsis is not widely documented.)