(m) തൈവരമ്പില്‍ ചായം ചിന്നും പൂക്കാലം പോലെ നീയും പൊന്നേ (f) ചന്ദനത്തിന്‍ ചങ്ങാടത്തില്‍ പൂപ്പാടം കാണാന്‍ പോരൂ കണ്ണേ (m) പണ്ടു തൊട്ടേ മോഹിച്ചില്ലേ (f) കണ്ടുനിന്നോര്‍ ലാളിച്ചില്ലേ (m) മാമ്പൂവിന്നമ്പുള്ള മാരിയില്‍ നനയേ മൗനത്തില്‍ നീയോ നിറയേ (f) ഓളം പോലെ തീരം പോലെ (d) ഓളം പോലെ തീരം പോലെ താനേ ചേരുന്നില്ലേ നാം (m) അല്ലിപ്പൂവേ മല്ലിപ്പൂവേ (2)
(m) കണ്ണിമുട്ടിന്‍ ചേലല്ലേ നീ മാറത്തോ ചൂടി ഞാന്‍ നിന്നെ (f) മാറില്‍ എന്നും ചായുംന്നേരം താലോലം മീട്ടാമോ നീയെന്നേ (m) കൈ തൊടുമ്പോള്‍ നാണിച്ചില്ലേ (f) ചുമ്പനങ്ങള്‍ നേദിച്ചില്ലേ (m) മെയ്യാകേ രോമാഞ്ചകഞ്ചുകമണിയേ നീയെന്തേ മൂളി മതിയേ (f) ഈണം പോലെ താളം പോലെ (d) ഈണം പോലെ താളം പോലെ ഒന്നായിമാറുന്നില്ലേ നാം (f) ചെല്ലക്കാറ്റേ വള്ളിക്കാറ്റേ (m) അല്ലിപ്പൂവേ മല്ലിപ്പൂവേ (f) ചുണ്ടിന്‍ അല്ലിത്തേനോ വാങ്ങീടാന്‍ ഇന്നെന്നരികത്തോ മണിമുത്തേ നീയില്ലേ (m) തൂമഞ്ഞിന്‍ കാലത്തോ നീരാടും നേരത്തോ (f) വാസന്തച്ചെല്ലം തേടിപ്പോരുന്നില്ലേ നീ (m) അല്ലിപ്പൂവേ മല്ലിപ്പൂവേ (2)