SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aayalathe kuyile aaromalkkuyile Oru nullu then chollu neeyekumo Neeraampalithale innente nenchil Anuraagakkurimaanam neeyaakumo Moovanthimukile neeyenikkaniyaan Mamgalya ponnumaay ithile varumo (ayalathe...) Avanundu maarathu maampulli chunagum Arimulla chelotha punchiriyum Avanundu kunnolam kulirulla kurumpum Kanaveyyum karineelakkannukalum Ee thaazhvaarangal choodum nin theeraamohangal Poomazhayil thaane kozhiyum nin nenchin eenangal Avanariyunnathum ennodolikkunnathum Aruvi pol ozhukumee anuraagamalle (ayalathe...) Avanodonnorumikkan ilamaavin thanalu Anayunna thennalin poonkuliro Oru nokku kaanuvaan kothiyulla nerathu Ariyatha maunathinezhazhaku Avan aayum kuzhalu vilichente koode nadakkille Panayolakkudilinakathenne muthi mayakkeele Ennum ennomalin kalla pinakkangalum Olikannin thidukkavum enikkishtamalle (ayalathe...) അയലത്തെ കുയിലേ ആരോമൽക്കുയിലേ ഒരു നുള്ളു തേൻ ചൊല്ലു നീയേകുമോ നീരാമ്പലിതളേ ഇന്നെന്റെ നെഞ്ചിൻ അനുരാഗക്കുറിമാനം നീയാകുമോ മൂവന്തിമുകിലേ നീയെനിക്കണിയാൻ മംഗല്യ പൊന്നുമായ് ഇതിലേ വരുമോ (അയലത്തെ.....) അവനുണ്ട് മാറത്ത് മാമ്പുള്ളി ചുണങ്ങും അരിമുല്ലച്ചേലൊത്ത പുഞ്ചിരിയും അവനുണ്ട് കുന്നോളം കുളിരുള്ള കുറുമ്പും കനവെയ്യും കരിനീലക്കണ്ണുകളും ഈ താഴ്വാരങ്ങൾ ചൂടും നിൻ തീരാമോഹങ്ങൾ പൂമഴയിൽ താനേ കൊഴിയും നിൻ നെഞ്ചിനീണങ്ങൾ അവനറിയുന്നതും എന്നോടൊളിക്കുന്നതും അരുവി പോൽ ഒഴുകുമീ അനുരാഗമല്ലേ (അയലത്തെ.....) അവനോടൊന്നൊരുമിക്കാൻ ഇളമാവിൻ തണല് അണയുന്ന തെന്നലിൻ പൂങ്കുളിരോ ഒരു നോക്കു കാണുവാൻ കൊതിയുള്ള നേരത്ത് അറിയാത്ത മൗനത്തിന്നേഴഴക് അവൻ ആയും കുഴലു വിളിച്ചെന്റെ കൂടെ നടക്കില്ലേ പനയോലക്കുടിലിലകത്തെന്നെ മുത്തി മയക്കീലേ എന്നും എന്നോമലിൻ കള്ളപിണക്കങ്ങളും ഒളികണ്ണിൻ തിടുക്കവും എനിക്കിഷ്ടമല്ലേ (അയലത്തെ.....)
Movie/Album name: Venalmaram
Sentence Summary: Venalmaram (2009) is a Malayalam film centered on the lives and emotional struggles of its characters in a rural setting, with music that reflects the film's lyrical, nostalgic tone.
Song Credits:
- Song: Ayalathe Kuyile
- Film: Venalmaram (2009)
- Language: Malayalam
Musical Style: Melodic, semi-classical-flavored film song with a gentle, lyrical quality typical of Malayalam film music of the late 2000s.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists