അനാദിയാം വിഷാദമേ വരം തരൂ പ്രസാദമായ് തെളിഞ്ഞിടും മുഖം തരൂ ഈ വീഥിയില്‍ എന്നെ നീ കാണുമോ ... ഓ.. മറക്കാമിനി തേങ്ങുന്ന വെണ്ണിലാവേ അലയുവതെവിടെ മായുന്നിതാ സഖീ
നിശീഥിനീ കനിഞ്ഞുനീ ഇടം തരൂ പ്രഭാതമായ് പുലര്‍ന്നിടും സുഖം തരൂ ഈ നോവിലെന്‍ കണ്ണുനീര്‍ മൂടുമോ... ഓ ആരോമലേ...