ഓരടിക്കുന്നിന്മേലെ ഓർമ്മകൾ പൂക്കും പോലെ താരകപ്പൊന്തക്കാടും മലർ ചൂടും ഹും (2) ഒരു രാവിൽ താരങ്ങൾ പുലരുമ്പോൾ മായുമ്പോൾ പതിവായ് പൂന്തിങ്കൾ പകലാകുമ്പോൾ തിരി താഴ്ത്തും ഹോയ് ഓഹോ ... ഹോയ്..ഹോയ് ഹോയ്.. (അന്തിനിലാമാനത്ത്...)
താഴ്വരക്കാട്ടിനുള്ളിൽ തീരവിഷാദം പോലെ മഞ്ഞിന്റെ കുന്തിരിക്കം പുകയുമ്പോൾ (2) തിരിമെല്ലാം മാറുമ്പോൾ ചിരിയെല്ലാം മാഞ്ഞു പോകും നിഴലാട്ടം കഴിയുമ്പോൾ അണിയാത്തിരി നീട്ടും (അന്തിനിലാമാനത്ത്...)
Movie/Album name: Raakkilippaattu
Movie Summary:Raakkilippaattu (2009) is a Malayalam film centered on the lives and struggles of a group of young friends, exploring themes of love, loss, and longing against a rural backdrop.
Song Credits:
- Song: Anthinila Maanathu
- Film: Raakkilippaattu (2009)
- Lyrics: Not available
- Music: Not available
- Playback Singers: Not available
Musical Style: Melodic Malayalam film song with a soft, wistful, melody-driven arrangement typical of the film's romantic/emotional score.