ആനന്ദഗംഗേ എന്‍ ഹൃദയമുരളിയില്‍ നിറയൂ ആമോദവര്‍ഷം നീ ഉയിരിന്‍ പൂക്കളില്‍... ആനന്ദഗംഗേ എന്‍ ഹൃദയമുരളിയില്‍ നിറയൂ ആമോദവര്‍ഷം നീ ഉയിരിന്‍ പൂക്കളില്‍... സംഗീതമേ..... സംഗീതമേ...സൗഭാഗ്യമേ...രസ- ലഹരികള്‍ നെയ്തെടുക്കും അനുപമലസമഴകില്‍... ആനന്ദഗംഗേ എന്‍ ഹൃദയമുരളിയില്‍ നിറയൂ ആമോദവര്‍ഷം നീ ഉയിരിന്‍ പൂക്കളില്‍...
ആല്‍മരത്തണലിലെ കാറ്റാണു നീ ആതിരക്കുളിരിന്റെ അലയാണു നീ... (ആല്‍മരത്തണലിലെ.....) ആയിരം വസന്തത്തിന്‍ കലയാണു നീ ആദ്യത്തെ മഴയുടെ സുഖമാണു നീ... അഴകുകള്‍ അഖിലവുമിഴുകിയൊരാദിമ- രാഗതരംഗിണി നീ.... ആനന്ദഗംഗേ എന്‍ ഹൃദയമുരളിയില്‍ നിറയൂ ആമോദവര്‍ഷം നീ ഉയിരിന്‍ പൂക്കളില്‍...