കന്നിവെയിൽ പാടത്തു് കനലെരിഞ്ഞു ആ മൺകൂടിൽ ഞാൻ പിടഞ്ഞു. മണൽ മായ്ക്കുമീ കാല്പാടുകൾ തേടി നടന്നൊരു ജപ സന്ധ്യേ (അമ്മ മഴക്കാറിനു...)
പാർവ്വണങ്ങൾ പടിവാതിൽ ചാരുമൊരു മനസ്സിൻ നടവഴിയിൽ രാത്രി നേരമൊരു യാത്ര പോയ നിഴലെവിടെ വിളി കേൾക്കാൻ അമ്മേ..സ്വയമെരിയാൻ ഒരു മന്ത്ര ദീക്ഷ തരുമോ (അമ്മ മഴക്കാറിനു...)
നീ പകർന്ന നറുപാൽ തുളുമ്പുമൊരു മൊഴിതൻ ചെറു ചിമിഴിൽ പാതി പാടുമൊരു പാട്ടു പോലെ അതിലലിയാൻ കൊതിയില്ലേ അമ്മേ..ഇനിയുണരാനൊരു സ്നേഹ ഗാഥ തരുമോ
അമ്മ മഴക്കാറിനു കൺ നിറഞ്ഞു ആ കണ്ണീരിൽ ഞാൻ നനഞ്ഞു.
കന്നിവെയിൽ പാടത്തു് കനലെരിഞ്ഞു ആ മൺകൂടിൽ ഞാൻ പിടഞ്ഞു. മണൽ മായ്ക്കുമീ കാല്പാടുകൾ തേടി നടന്നൊരു ജപ സന്ധ്യേ
Movie/Album name: Maadambi
Movie Summary:Maadambi (2008) is a Malayalam family drama about a young man, Cherian (Mammootty), who returns from abroad to reclaim his ancestral home and estate, confronting family conflicts and the schemes of relatives coveting his wealth.
Song Credits:
- Song: Amma Mazhakkaarinu (Female version)
- Film: Maadambi (2008)
- Lyricist: Vayalar Sarath Chandra Varma
- Music Director: M. Jayachandran
- Singer: K. S. Chithra
Musical Style: Melancholic melody with semi-classical film-song orchestration.
Raga Details: Not officially documented.
Key Artists Involved: M. Jayachandran (composer), Vayalar Sarath Chandra Varma (lyrics), K. S. Chithra (playback singer); film directed by Anwar Rasheed, starring Mammootty.
Awards & Recognition: Not available.
Scene Context: An emotional, mother-centric melody expressing longing and affection, picturized as a tender reflective moment in the family drama.