Paurnnamithinkalennapole nee Ente munnil vannudichu varavaay Sandhyayo nokki ninnuu.. Kaavil njaaninnu thozhuthu nilkkave Kannadachuninna neramirulil Ninne thelinju kanduu... Aaru nee ee vara sundaree.. Niradeepamo en punnyamo Devane en jeevane .. Nee vinnile gandharvano... Thazhukithazhuki ozhukiyozhuki varumo (aarum kaanaathiniyum....)
Language: Malayalam
ഓ ...ഓ ..തന നാന നാന നാന നാനെ താന നാ ന നെ ...(2)
ആരും കാണാതിനിയും ഞാന്‍ അരികില്‍ വന്നോട്ടേ.. ആരോടും പോയ് പറയരുതീ കരളിലെ മോഹങ്ങള്‍ അറിയാതെയെന്റെയുള്ളിൽ വന്ന കവിതേ പ്രിയതേ..മധുമൊഴിയേ .... പറയാതെ ഞാനറിഞ്ഞു നിന്റെ പ്രണയം സുഖദം മധുരതരം ആരോ ചാരെയിതാരോ ..ഏതോ തംബുരു മീട്ടീ വെറുതേ തോന്നിയതാവാം ... ഹൃദയം പാടിയതാവാം ... ആരും കാണാതിനിയും ഞാന്‍ അരികില്‍ വന്നോട്ടേ ആരോടും പോയ് പറയരുതീ കരളിലെ മോഹങ്ങള്‍
കാട്ടുപൂവുകള്‍ വീണവീഥിയില്‍ നിന്നെയൊന്നു കണ്ടു മിണ്ടുവാനായ് കാത്തിരുന്നു ഞാന്‍ ഏകനായ് .. മൂടല്‍ മഞ്ഞിന്‍ പുതപ്പണിഞ്ഞു ഞാന്‍ നിന്നെ മാത്രമോര്‍ത്തു നില്‍ക്കുമിവിടെ .. നിന്റെ മൊഴിയൊന്നു കേള്‍ക്കുവാന്‍.. അന്തി വാനിലെ ചോപ്പെടുത്തു നീ കുങ്കുമക്കുറിയണിഞ്ഞുവോ... നീ പകര്‍ന്നോരീ ചുംബനത്തിന്റെ ശോണ രാഗം ഉണര്‍ന്നതോ ... തഴുകിത്തഴുകിയൊഴുകിയൊഴുകി വരുമോ ... ആരോ ചാരെയിതാരോ..ഏതോ തംബുരു മീട്ടീ
പൌർണ്ണമിത്തിങ്കളെന്നപോലെ നീ എന്റെ മുന്നില്‍ വന്നുദിച്ചു വരവായ് സന്ധ്യയോ നോക്കി നിന്നൂ .. കാവില്‍ ഞാനിന്നു തൊഴുതു നില്‍ക്കവേ കണ്ണടച്ചുനിന്നനേരമിരുളില്‍ നിന്നെ തെളിഞ്ഞു കണ്ടൂ ... ആരു നീ ഈ വരസുന്ദരീ .. നിറദീപമോ എന്‍ പുണ്യമോ ദേവനേ എന്‍ ജീവനേ .. നീ വിണ്ണിലെ ഗന്ധർവ്വനോ... തഴുകിത്തഴുകിയൊഴുകിയൊഴുകി വരുമോ.. (ആരും കാണാതിനിയും....)
Movie/Album name: Gopaalapuraanam
Movie Summary:Gopaalapuraanam (2008) is a Malayalam film directed by Vinu Anand that weaves together the lives of several characters in a village, exploring themes of love, longing, and human relationships through an intertwined narrative.
Song Credits:
- Song: Aarum Kaanathiniyum Njaan
- Film: Gopaalapuraanam (2008)
- Lyricist: (commonly attributed to the film's lyricist — information not reliably confirmed)
- Music Director: (information not reliably confirmed)
- Singer: (information not reliably confirmed)
Musical Style: Melodic Malayalam film song with a soft, contemplative quality suited to an introspective lyrical theme.
Scene Context: The song expresses an inner, private emotional world — the singer's feelings that remain unseen by others ("Aarum Kaanathiniyum Njaan" — "even when no one sees me"), suggesting a reflective, soliloquy-like moment in the narrative.
Note: Verified details on credits, raga, key artists, and awards for this specific song are not reliably available; those sections are omitted per instructions.