Aaraanu Nee

2008
Lyrics
Language: English

Aaranu nee aaranu nee maalakhayo maanpedayo
Azhakonnu kaanuvaan onnukaanuvaan
Mozhi onnu kelkuvaan kaathiruppu nyaan ooo...
Evide nee evide nee
Innevide nee en nenjame ooo....
Manyilo malametilo kulirkaatilo kuliraatilo

Anjuvarna thooval veeshum panchavarna kiliyo
Then nilavin snehakaayal neendiyethum kanavo
Angu doore doore vaanile vinthinkal kalayo
Ente swarna therirangiya vinkidavo nee
Azhake arike vaa vaa ellam ellam nalkaam poru
Aaranu nee...maanpedayo

Palli meddakarikil nee oru pulli maanayi vannalo
Kallane pol arikathethi kattedukkum muthe
Ullilulloru paarijaatham poovidarthumbil
Maarivillal pidichu ketti swantham aakum nyaan
Swantham aakum maankidaave
Ninne ente mohamaakum nyaan
Aaranu nee...(full)
Language: Malayalam

ആരാണു നീ ആരാണു നീ ? മാലാഖയോ മാന്‍പേടയോ ?
അഴകൊന്നു കാണുവാന്‍ ഒന്നു കാണുവാന്‍
മൊഴിയൊന്നു കേള്‍ക്കുവാന്‍ കാത്തിരിപ്പൂ ഞാനോ?
എവിടെ നീ എവിടെ നീ ഇന്നെവിടെ നീ എന്‍ നെഞ്ചമേ?
മണ്ണിലോ ? മലമേട്ടിലൊ ? കുളിര്‍ക്കാറ്റിലോ ? കുളിരാറ്റിലോ?

അഞ്ചുവര്‍ണ്ണ തൂവല്‍ വീശും പഞ്ചവര്‍ണ്ണ കിളിയോ ?
തേന്‍ നിലാവിന്‍ സ്നേഹക്കായല്‍ നീന്തിയെത്തും കനവോ?
അങ്ങു ദൂരെ ദൂരെ വാനിലെ വെണ്‍തിങ്കള്‍ കലയോ?
എന്റെ സ്വര്‍ണ്ണ തേരിറങ്ങിയ പെണ്‍കിടാവോ നീ?
അഴകെ അരിയെ വാ വാ എല്ലാം എല്ലാം നല്‍കാം പൊരൂ
ആരാണു നീ ആരാണു നീ ? മാലാഖയോ മാന്‍പേടയോ ?

പള്ളിമേടക്കരികില്‍ നീ ഒരു പുള്ളിമാനായ്‌ വന്നാല്‍?
കള്ളനെ പൊല്‍ അരികത്തെത്തി കട്ടെടുക്കും പൊന്നേ
ഉള്ളിലുള്ളൊരു പാരിജാതം പൂവിടത്തുമ്പില്‍
മാരിവില്ലാല്‍ പിടിച്ചു കെട്ടി സ്വന്തമാക്കും ഞാന്‍
സ്വന്തമാക്കും മാന്‍കിടാവേ..നിന്നെ എന്റെ മോഹാമാക്കും ഞാന്‍ (ആരാണു..)
Movie/Album name: Jubilee
Artists