SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ampili kunnathaane nammade pempala veedu Kalapila pempala veedu avade sokavaane Kaalathamma kanji tharunnathu chaamakkanji kalapala chaamakkanji Aa kanjiyaanel kolamaane Kuttakathil athoru kuttakathil Athilerangi mungi thapyaal oru vattum kaanukela (ambili...) Vaiyyittamma kaappi tharunnathu kattan kaappi karukare kattan kaappi Oru chembukalathil kadukade kattan kaappi Athinu chakkara venel chanthel ponam klaarappenne (ambili...) Kozhikku baadhaykku theeykku poyappol Nathu kadichente kaiyyodinje ozhinje Kaalu kadanjente veettee vannappo Poochakkunjinu choru koduthappo (2) Kai nivarnne ente kai nivarnne (2) Enthoraazharyame enthayaar thottam thannil Neduneele roadukal niranirayyaay kettidangal Purakil kakkoos Sarppidi sirppidi veliykku paathaal Paayude valuppam pathinaaraanaykku Sankidi sinkidi annaa ponnaa Koottam koodi raajaamakane vetti kuthi Padavaas padavaas Pikkidi pikkidapodee kalabaadhi bharthaavaaraandi (2) Poppallo tuthriyinmel paattonnu kelkkuvin Paniyaru thevidu malamukalil (2) Eduthappam paavaykka arinjappam kovaykka Chattiyilittappam kothachakka (2) Aadimaaleese kodivailase aadimaaleese e Aadimaaleese kodivailase aadimaaleese Njaaru kuthedee vellam thevadee Kala parikkedee valamerakkadee Vaaledukkadee kathiru koyyadee Katta kettadee choma chomakkadee Para nerakkadee thullichaadedee Mechamodu paayunnoru kachavadakkappal Kocheelethyadha nankooramittu Kadalaasu kannaadi riskittu chimmini Udanesu panchaarasheelatharangal Kathimani pinjaani yanthrangal riski Kathunna theeppetti mannenna manamo Mary mahaaraaniyodu george thirumeni Mevunna landanithaa chiyeshsu vilipoo (2) (ambili...) അമ്പിളികുന്നത്താണേ നമ്മടെ പെമ്പളവീട് കലപില പെമ്പളവീട് അവടെ.. സൊകവാണേ കാലത്തമ്മ കഞ്ഞിതരുന്നതു ചാമക്കഞ്ഞി – കളപള ചാമക്കഞ്ഞി ആകഞ്ഞിയാണേൽ കൊളമാണേ കുട്ടകത്തിൽ.. അതൊരു കുട്ടകത്തിൽ അതിലെറങ്ങി മുങ്ങിതപ്പ്യാൽ ഒരു വറ്റും കാണുകേല (അമ്പിളി) വൈയ്യിട്ടമ്മ കാപ്പിതരുന്നതു കട്ടൻകാപ്പി.. കറുകറെ കട്ടൻകാപ്പി ഒരു ചെമ്പുകലത്തിൽ… കടുകടെ കട്ടൻകാപ്പി അതിന്നുചക്കരവേണേൽ ചന്തേൽ പോണം ക്ലാരപ്പെണ്ണേ (അമ്പിളി) കോഴിക്കുബാധക്കു തീയ്ക്കു പോയപ്പോൾ നത്തുകടിച്ചെന്റെ കൈയ്യൊടിഞ്ഞേ.. (ഒഴിഞ്ഞ) കാലുകടഞ്ഞെന്റെ വീട്ടി വന്നപ്പൊ പൂച്ചക്കുഞ്ഞിനു ചോറുകൊടുത്തപ്പൊ (കാലുകടഞ്ഞെന്റെ) കൈനിവർന്നേ എന്റെ കൈനിവർന്നേ (കൈനിവർന്നേ) എന്തൊരാശ്ചര്യമേ ഏന്തയാർ തോട്ടം തന്നിൽ നെടുനീളെ റോഡുകൾ… നിരനിരയായ് കെട്ടിടങ്ങൾ.. പുറകിൽ കക്കൂസ്.. സർപ്പിടി സിർപ്പിടി വേലിക്കു പാത്താൻ പായുടെ വലുപ്പം പതിനാറാനക്കു സങ്കിടി സിങ്കിടി അന്നാപൊന്നാ കൂട്ടം കൂടി രാജാമകനേ വെട്ടി കുത്തി പടവാസ്…. പടവാസ് പിക്കിടി പിക്കിടപോടീ കളബാധി ഭർത്താവാരാൺടീ (പിക്കിടി) പോപ്പല്ലോ ടുട്രിയിന്മേൽ പാട്ടൊന്നു കേൾക്കുവിൻ പണിയരുതേവിടു മലമുകളിൽ (പോപ്പല്ലോ) എടുത്തപ്പം പാവക്ക അരിഞ്ഞപ്പം കോവക്ക ചട്ടിയിലിട്ടപ്പം കൊത്തച്ചക്ക (എടുത്തപ്പം) ആടിമാലീസേ കോടിവൈലസേ ആടിമാലീസേ ഏ… ആടിമാലീസേ കോടിവൈലസേ ആടിമാലീസേ ഞാറുകുത്തെടി വെള്ളംതേവടി കളപറിക്കെടി വളമെറക്കടി വാളെടുക്കടി കതിരുകൊയ്യടി കറ്റകെട്ടടി ചൊമചൊമക്കെടി പറനെറക്കടി തുള്ളിച്ചാടെടി മെച്ചമൊടുപായുന്നൊരു കച്ചവടക്കപ്പൽ കൊച്ചീലെത്ത്യഥ നങ്കൂരമിട്ടു കടലാസു കണ്ണാടി റിസ്ക്കിട്ടു ചിമ്മിനി ഉടനേസു പഞ്ചാരശീലത്തരങ്ങൾ കത്തിമണി പിഞ്ഞാണി യന്ത്രങ്ങൾ റിസ്കി കത്തുന്ന തീപ്പെട്ടി മണ്ണെണ്ണമന്മോ മേരിമഹാറാണിയോടു ജോർജുതിരുമേനി മേവുന്ന ലണ്ടനിതാചിയേഴ്സു വിളിപ്പു (മേരിമഹാറാണി) (അമ്പിളി)
Movie/Album name: Anthipponvettam
Movie Summary: Anthipponvettam (2008) is a Malayalam film centered on the lives and struggles of workers in the fishing community, exploring their hardships, relationships, and resilience against social and economic pressures.
Song Credits: "Ambilikkunnathu" — a traditional-style Malayalam song featured in the film Anthipponvettam (2008). (Detailed lyricist/composer credits are not reliably documented.)
Musical Style: Folk-inflected melody drawing on the traditional vanchipattu (boat-song) idiom of Kerala's coastal/fishing communities.
Scene Context: Fitting the film's fishing-community setting, the song evokes the rhythms and labor of life on the water, accompanying scenes of the workers' daily toil and communal life.
(Raga details, key artists, and awards/recognition for this song are not available.)
Artists