Arthashaasthram

2008
Lyrics
Language: English

Ardhashaasthram charaa
Neethisaaram vadaa (2)
Suryagolam kaikalilenthaam
Nakshathrayudham cheythu viswam jayiykkam
Mazhavillinmel oaa ho
Paalam kettaam ooho
Thoo minnalppinarodu korthedukkam
Mazhanoolinmel ooho
Nakshathrangal ooho
Aa kaiyyaal ee kaiyyaal
Koruthedukkam
(ardhashaasthram ..)

Sathyadharmmam vilaykku vaangi
Vigrahangalaay vilkkumbol
Vidhiye maathram pazhikalothiyini
Padiyadaykkuvathengane naam
Unaraan onnunaruvaan kaalame vazhi parayoo
Oru garjjanam simhagarjjanam
Ee mozhiyilekku choriyoo
Ho....ho....ho....ho........

Ezhaazhikalum kumbililaakki
Paanam cheytha parambara naam
Dukhamellam nenjiletti
Dhyaanam cheythoru thalamura naam
Aruthe thadayaruthe kaalameyini thadayaruthe
Yuvathaandavam drutha thaandavam
Agni thaalame eni pakaroo
Ho....ho....ho....ho..........
Language: Malayalam

അർത്ഥശാസ്ത്രം ചരാ നീതിസാരം വദാ (2)
സൂര്യഗോളം കൈകളിലേന്താം
നക്ഷത്രയുദ്ധം ചെയ്ത് വിശ്വം ജയിയ്ക്കാം
മഴവില്ലിൻമേൽ ഓ ഹോ
പാലം കെട്ടാം ഓഹോ
തൂ മിന്നൽപ്പിണറോട് കോർത്തെടുക്കാം
മഴനൂലിൻമേൽ ഓഹോ
നക്ഷത്രങ്ങൾ ഓഹോ
ആ കൈയ്യാൽ ഈ കൈയ്യാൽ
കൊരുത്തെടുക്കാം
(അർത്ഥശാസ്ത്രം ..)

സത്യധർമ്മം വിലയ്ക്ക് വാങ്ങി
വിഗ്രഹങ്ങളായ് വിൽക്കുമ്പോൾ
വിധിയെ മാത്രം പഴികളോതിയിനി
പടിയടയ്ക്കുവതെങ്ങനെ നാം
ഉണരാൻ ഒന്നുണരുവാൻ കാലമേ വഴി പറയൂ
ഒരു ഗർജ്ജനം സിംഹഗർജ്ജനം
ഈ മൊഴിയിലേയ്ക്ക് ചൊരിയൂ
ഹോ....ഹോ....ഹോ....ഹോ........

ഏഴാഴികളും കുമ്പിളിലാക്കി
പാനം ചെയ്ത പരമ്പര നാം
ദുഃഖമെല്ലാം നെഞ്ചിലേറ്റി
ധ്യാനം ചെയ്തൊരു തലമുറ നാം
അരുതേ തടയരുതേ കാലമേയിനി തടയരുതേ
യുവതാണ്ഡവം ദ്രുത താണ്ഡവം
അഗ്നി താലമേ ഇനി പകരൂ
ഹോ....ഹോ....ഹോ....ഹോ..........
Movie/Album name: Of The People

Sentence Summary: A political drama exploring the corrupting influence of power and money in Kerala politics, following the rise of a young politician.

Song Credits: Music by Bijibal; lyrics by Anil Panachooran (specific singer credits unavailable).

Musical Style: Melodic semi-classical film song with a contemplative, philosophical tone.

Raga Details: Not available.

Key Artists Involved: Composer Bijibal; lyricist Anil Panachooran.

Awards & Recognition: Not available.

Scene Context: Not available.


Artists