നീര്‍പ്പളുങ്കു തൂകി നില്‍ക്കും തങ്കമേഘങ്ങള്‍ നാള്‍ മുഴുവന്‍ പാത തന്നില്‍ മാരി തൂകുമ്പോള്‍ മാനത്തും മലർത്താലത്തില്‍ താരങ്ങള്‍ നിറം കൂട്ടുമ്പോള്‍ മാമാങ്കം പുതു രാജാങ്കം ആര്‍പ്പോടും തിരച്ചാർത്തോടും ദേശമെന്ന വേദിയില്‍ പാടിയാടുമ്പോള്‍ ദീപം ചിന്തും ജ്യോതിതന്‍ പൂക്കള്‍ നാമെല്ലാം ധാംധനത്തോം ധീം ധനത്തോം രാഗം പാടിടാം... (അല്ലിമണിമേഘം....)
ഓ...ഓ....ഓ....ഓ.... പാല്‍ക്കുടങ്ങള്‍ തേൻകുടങ്ങള്‍ ചൂടി വന്നിടും കൈത്തളയും കാൽത്തളയും താളം തന്നിടും പൂ പൂക്കും ചിരി തൂകീടാം കര്‍പ്പൂരം കണി വെച്ചീടാം... നാളെന്നും കളിയാടീടാം.... നാകങ്ങള്‍ ഇനി തീര്‍ത്തീടാം വീടുതോറും മംഗളം കൊണ്ടു വന്നിടാം കാലമെന്ന പീലികള്‍ വാരിച്ചൂടിടാം.. ധാംധനത്തോം ധീം ധനത്തോം രാഗം പാടിടാം... (അല്ലിമണിമേഘം....)
Movie/Album name: Naayakan (1987)
Movie Summary:Naayakan (1987) is a Malayalam film starring Mohanlal, directed by Sibi Malayil, revolving around a young man's struggles and relationships in a rural setting.
Song Credits:
- Song: Allimani Megham
- Film: Naayakan (1987)
- Year (as given): 2007
- Lyricist: Not reliably available
- Music Composer: Not reliably available
- Singer(s): Not reliably available
Musical Style: Melodic Malayalam film song (filmi light/romantic style).
Raga Details: Not reliably available.
Key Artists Involved: Mohanlal (lead actor); full credits not reliably available.
Awards & Recognition: No specific awards documented for this song.