നാ.. നാ... ആ.. ആ.... നാ ..
ആ.. നാ... നാ ...നാ.. ആ ..നാ ..
അംബേ വാണീ വീണാ നാദരൂപിണീ
മാം പാഹിമാം പാഹി
സപ്തസ്വര വരമെന്നിൽ ചൊരിയുക
നിരന്തരം നിറഞ്ഞ മനസ്സിൽ
അംബേ വാണീ വീണാ നാദരൂപിണീ
ആ ..ആ...ആ...ആ....ആ....
ശ്രീ ഗുരുശങ്കരൻ നിൻ സ്തുതി മൂളുമ്പോൾ..
ആ..ആ...ആ...ആ...ആ....
ശ്രീ ഗുരുശങ്കരൻ നിൻ സ്തുതി മൂളുമ്പോൾ
മഴപോൽ കനകം പെയ്തവളേ
പങ്കജനയനീ ബന്ധുര ജനനീ
സങ്കടഹരിണീ സംക്രമ രമണീ
സൗപർണ്ണീ തീരത്തിലിരിക്കും
അനന്തസുഖങ്ങൾ കൊടുക്കും
ശ്രീചക്ര നിവാസി ത്രിനേത്രി
അംബേ വാണീ വീണാ നാദരൂപിണീ
ആ...ആ...ആ....ആ....ആ.....
ശൂലപാണി ദുർഗ്ഗേശ്വരിയേ
ഉഗ്രമൂർത്തി ഓംകാളീ
വാമഭാഗ നിലയേ വരദേ
കഷ്ടനഷ്ട സംഹാരി
ദുഷ്ട മഹിഷ വിമന്ധിനീ
ഇഷ്ടഭക്ത പ്രദായിനീ
ശരണം ശരണം മൂകാംബികേ
അഭയം അഭയം മൂകാംബികേ
ശരണം ശരണം മൂകാംബികേ
അഭയം അഭയം മൂകാംബികേ
Movie/Album name: Sooryan
Movie Summary: Sooryan is a 2007 Indian Malayalam-language film.
Song Credits: Song "Ambe Vaanee" from the film Sooryan (2007).
Scene Context: Devotional invocation song featured in the film.
Artists