SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thrayambakam yajamahe Sugandhim pustivardhanaam Poorvaarukamiva bandhanaam Mrithyormuksheeyamaamruthaam Aathmaavin kaavil arayaalin kombil Paadaamo veendumente penkuyile Pandatheyeenam chundathaayundo Mounathin manjaninja poonkuyile Ithaloronnum neelunne janmathaamarayil Kalanaadam nee peyyaamo thankanaalamulla thaazhvarayil..... Sivam sivakaram santham Sivaathmaanam sivothamam Sivamaarga pranethaaram Pranathosmi sadaasivam sadaasivam Sivamaarga pranethaaram Pranathosmi sadaasivam sadaasivam (aathmaavin) Sa ri ni sa sa ri ni sa Sa ri ni sa sa ri ri ga ga ma ma Pa dha ma pa pa dha ma pa Pa dha ma pa pa pa dha dha ni ni sa ri ni sa Annetho naalil oru sandhyaa neram Neeyengo poyille doore Nenjoram neele idi minnal cherum Neeyetho mukilinte theril Engengo eeranmegham maayunnu melle Innaaro chollunnille melle Manassinu kalabham palakuri aniyaan Virunnumaay varunnu vasanthasugandhamaninju nee .....(aathmaavin) Thenmaavin meethe kalivaakkum chollee Ennennum neeyente koode Thenolum naavil maruvaakkum choodi Cherunne kothiyode chaare Neeyetho raagam thaane moolunna neram Naanathin vaathil chaari moham Thirumozhi madhuram kanavinu nunayaan Virunninaay varunnu thelinja nilaavilurummi nee....(aathmaavin) ത്രയംബകം യജാമഹെ സുഗന്ധിം പുഷ്ടിവര്‍ധനം പൂര്‍വാരുകമിവ ബന്ധനാം മൃത്യോര്‍മുക്ഷീയമാമൃതാ... ആത്മാവിന്‍ കാവില്‍ അരയാലിന്‍ കൊമ്പില്‍ പാടാമോ വീണ്ടുമെന്റെ പെണ്‍കുയിലേ പണ്ടത്തെ ഈണം ചുണ്ടത്തായുണ്ടോ മൌനത്തിന്‍ മഞ്ഞണിഞ്ഞ പൂങ്കുയിലേ ഇതളോരോന്നും നീളുന്നെ ജന്മ താമരയില്‍ കളനാദം നീ പെയ്യാമോ തങ്കനാളമുള്ള താഴ്വരയില്‍ ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാര്‍ഗ പ്രണേതാരം പ്രണതോസ്മി സദാശിവം സദാശിവം (ആത്മാവിന്‍) സരിനിസ സരിനിസ സരിനിസസരിരിഗഗമമ പധമപ പധമപ പധമപപപ ധധ നിനി സരിനിസ അന്നേതോ നാളില്‍ ഒരു സന്ധ്യാ നേരം നീയെങ്ങോ പോയില്ലേ ദൂരെ നെഞ്ചോരം നീളെ ഇടിമിന്നല്‍ ചേരും നീയേതോ മുകിലിന്റെ തേരില്‍ എങ്ങെങ്ങോ ഈറന്‍മേഘം മായുന്നു മേലെ ഇന്നാരോ ചോല്ലുന്നില്ലേ മെല്ലെ മനസ്സിന് കളഭം പലകുറി അണിയാന്‍ വിരുന്നുമായ് വരുന്നു വസന്ത സുഗന്ധമണിഞ്ഞു നീ .... (ആത്മാവിന്‍) തേന്‍മാവിന്‍ മീതെ കളിവാക്കും ചൊല്ലി എന്നെന്നും നീയെന്റെ കൂടെ തേനോലും നാവില്‍ മറുവാക്കും ചൂടി ചേരുന്നെ കൊതിയോടെ ചാരെ നീയേതോ രാഗം താനേ മൂളുന്ന നേരം നാണത്തിന്‍ വാതില്‍ ചാരി മോഹം തിരുമൊഴി മധുരം കനവിന് നുണയാന്‍ വിരുന്നിനായ് വരുന്നു തെളിഞ്ഞ നിലാവിലുരുമ്മി നീ .....(ആത്മാവിന്‍)
Movie/Album name: Black Cat
Artists