SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Alli Mottu (Angado Ingado) 2007
Angado ingado engado onnu chollu Angado ingado engado onnu chollu... Allimottu thattu thottorumma vechorente swanthame Kandu kandedaa...njaan katteduthedaa.. Melle vannu pottu thottu manju pole peytha mohame... Ayyadayyadaa...aarum kandathilledaa.. En chakkare chanthamode vaa... Raathri mulla pol tholurummi vaa.. En kaathre njaan kothichathaa Ninte kaathilo kinnarichathaa... Nammalinnu mellave moha yaathra pokumo Athu angado ingado engado onnu chollu... (allimottu....) Omale chaaruthe kondupoyidaam Innu pon vasantha kaalamaayithaa Ha aa....ha aa.... Chinungum chanthame onnuchernnidaam Vegam oru nalla doothu kettu vaa... Nannaa...nannaa...na na na naa nananaa.. Pon nooleduthu thaali korthu thannaalo En nenchilulla mohamuthu nalkaam Oru kunju thennal pole innu koottu vaa vaa Enne nulli nulli omanichu kallaa... Ini engupoyidaan munkopa sundaree Athu angado ingado engado onnu chollu... (allimottu....) Hey...hey...hey...... Mellave thottu njaan umma vechidaam Aa pathmaraaga muthu minniyaal Aathire ethiyaal snehamothidaam Ninte meniyaake ponnaninjidaam Ee neerthadaaka thirayil nee vannaal Ven praavupole meyyurummi nilkkaam Ven sooryanaayi nee udichu ninnennaal En janmamo dhanyamaay thozhaa.. Ninne kondupoyidaam nammalothupoyidaam Athu angado ingado engado onnu chollu... Allimottu thattu thottorumma vechorente swanthame Kandu kandedaa...njaan katteduthedaa.. Melle vannu pottu thottu manju pole peytha mohame... Ayyadayyadaa...aarum kandathilledaa.. En chakkare chanthamode vaa... Raathri mulla pol tholurummi vaa.. En kaathre njaan kothichathaa Ninte kaathilo kinnarichathaa... Nammalinnu mellave moha yaathra poyidaan Angethumo kannanaay enneyum kondupokaan.... അങ്ങ്‌ടോ ഇങ്ങ്‌ടോ എങ്ങ്‌ടോ ഒന്നു ചൊല്ല് അങ്ങ്‌ടോ ഇങ്ങ്‌ടോ എങ്ങ്‌ടോ ഒന്നു ചൊല്ല്..... അല്ലിമൊട്ടുതട്ടുതൊട്ടൊരുമ്മവെച്ചൊരെന്റെ സ്വന്തമേ കണ്ടു കണ്ടെടാ...ഞാന്‍ കട്ടെടുത്തെടാ.. മെല്ലെവന്നു പൊട്ടുതൊട്ടു മഞ്ഞുപോലെ പെയ്ത മോഹമേ... അയ്യടയ്യടാ...ആരും കണ്ടതില്ലെടാ.. എൻ ചക്കരേ ചന്തമോടെ വാ... രാത്രിമുല്ലപോല്‍ തോളുരുമ്മി വാ.. എന്‍ കാതരേ ഞാന്‍ കൊതിച്ചതാ നിന്റെ കാതിലോ കിന്നരിച്ചതാ... നമ്മളിന്നു മെല്ലവേ മോഹയാത്ര പോകുമോ അതു് അങ്ങ്‌ടോ ഇങ്ങ്‌ടോ എങ്ങ്‌ടോ ഒന്നു ചൊല്ല് ... (അല്ലിമൊട്ടു....) ഓമലേ ചാരുതേ കൊണ്ടുപോയിടാം ഇന്നു പൊന്‍വസന്തകാലമായിതാ ഹാ ആ....ഹാ ആ....ഹാ ആ.... ചിണുങ്ങും ചന്തമേ ഒന്നുചേര്‍ന്നിടാം വേഗം ഒരു നല്ല ദൂതു കേട്ടു വാ... നന്നാ...നന്നാ...ന ന ന നാ നനനാ.. പൊന്‍നൂലെടുത്തു താലികോര്‍ത്തു തന്നാലോ എന്‍ നെഞ്ചിലുള്ള മോഹമുത്തു നല്‍കാം ഒരു കുഞ്ഞുതെന്നല്‍ പോലെ ഇന്നു കൂട്ടു വാ വാ എന്നെ നുള്ളി നുള്ളി ഓമനിച്ചു കള്ളാ... ഇനി എങ്ങുപോയിടാന്‍ മുന്‍കോപസുന്ദരീ അതു് അങ്ങ്‌ടോ ഇങ്ങ്‌ടോ എങ്ങ്‌ടോ ഒന്നു ചൊല്ല്... (അല്ലിമൊട്ടു....) ഹേയ്..ഹേയ്...ഹേയ്...... മെല്ലവേ തൊട്ടു ഞാന്‍ ഉമ്മവെച്ചിടാം ആ പത്മരാഗ മുത്തു മിന്നിയാല്‍ ആതിരേ എത്തിയാല്‍ സ്നേഹമോതിടാം നിന്റെ മേനിയാകെ പൊന്നണിഞ്ഞിടാം ഈ നീർത്തടാക തീരേ നീ വന്നാല്‍ വെൺപ്രാവുപോലെ മെയ്യുരുമ്മി നില്‍ക്കാം വെൺസൂര്യനായി നീ ഉദിച്ചു നിന്നെന്നാല്‍ എന്‍ ജന്മമോ ധന്യമായ് തോഴാ.. നിന്നെ കൊണ്ടുപോയിടാം നമ്മളൊത്തുപോയിടാം അതു് അങ്ങ്‌ടോ ഇങ്ങ്‌ടോ എങ്ങ്‌ടോ ഒന്നു ചൊല്ല്... അല്ലിമൊട്ടുതട്ടുതൊട്ടൊരുമ്മവെച്ചൊരെന്റെ സ്വന്തമേ കണ്ടു കണ്ടെടാ...ഞാന്‍ കട്ടെടുത്തെടാ.. മെല്ലെവന്നു പൊട്ടുതൊട്ടു മഞ്ഞുപോലെ പെയ്ത മോഹമേ... അയ്യടയ്യടാ...ആരും കണ്ടതില്ലെടാ.. എന്‍ചക്കരേ ചന്തമോടെ വാ... രാത്രിമുല്ലപോല്‍ തോളുരുമ്മി വാ.. എന്‍ കാതരേ ഞാന്‍ കൊതിച്ചതാ നിന്റെ കാതിലോ കിന്നരിച്ചതാ... നമ്മളിന്നു മെല്ലവേ മോഹയാത്ര പോയിടാന്‍ അങ്ങെത്തുമോ കണ്ണനായ് എന്നെയും കൊണ്ടുപോകാന്‍....
Movie/Album name: Boss I Love You
Artists