അജിതാ ഹരേ ജയ മാധവാ... വിഷ്ണു.. അജിതാ ഹരേ... ജയാ.. മാധവാ... ആ.... വിഷ്ണു.... അജിതാ ഹരേ... ജയ മാധവാ.. ആ.... വിഷ്ണു.... അജമുഖ ദേവ.... നത.. ആ... അജമുഖ ദേവ..... നത.. ആ..... വിജയ സാരഥേ സാധു ദ്വിജനൊന്നു പറയുന്നു വിജയ സാരഥേ സാധു ദ്വിജനൊന്നു പറയുന്നു.. സുജന സംഗമമേറ്റം സുകൃത നിവഗ സുലഭമതനു നിയതം.. സുജന സംഗമമേറ്റം സുകൃത നിവഗ സുലഭമതനു നിയതം.. ആ... പലദിനമായി ഞാനും ബലഭദ്രനുജാ നിന്നെ പലദിനമായി.. ഞാ...നും... ബലഭദ്രാനുജാ നിന്നെ നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു നലമോടു.. കാണ്മതിന്നു... കളിയല്ലേ.. രുചിക്കുന്നു.... കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ കാല വിഷമം... കൊണ്ടു...കാമം... സാധിച്ചതില്ലേ നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ.... നീല.. നീരദ.. വർണ്ണാ ...മൃദുല കമല രുചിര നയന നൃഹരേ.... ഏ......
Movie/Album name: Aananda Bhairavi
Sentence Summary:Aananda Bhairavi follows the intertwined lives of two women named Ajitha, exploring themes of identity, art, and relationships against a backdrop of music and emotion.
Song Credits: Sung by K. S. Chithra; composed by M. Jayachandran; lyrics by Gireesh Puthenchery.
Musical Style: Melodic film song in the classical-influenced light classical (semi-classical) Malayalam film style.
Raga Details: Based on the Carnatic raga Kalyani (known as Yaman in Hindustani tradition).
Key Artists Involved: Music director M. Jayachandran, lyricist Gireesh Puthenchery, and playback singer K. S. Chithra.
Scene Context: The song appears as a melodic solo piece woven into the film's narrative, showcasing the musical and emotional depth associated with the character Ajitha.