കുഴിയാന കോലം കെട്ടി പഴി വാങ്ങി പട്ടം വാങ്ങി കുലവാഴ തോട്ടം കാക്കും കുറുമ്പി പെണ്ണെ മറിമായ ചന്തക്കുള്ളില്‍ കുറിമാനം നോക്കും തത്തെ ബുധനോ ശനിയോ മനസ്സില്‍ മര പാംബിത് വാസുകിക്കമ്മാവനോ ശിവശങ്കരന്‍ എന്ഗെയെടി നിന്റെ നാക്കിനെ നാരദനാക്കിയതാരെടി വളക്കും തിരിക്കും ഞാനോടിക്കും ചൂതാട്ടം പടയുടെ തേരോട്ടം ഇതുമൊരു തീയാട്ടം തരികിട തോം തോം ഓ ... ചൂതാട്ടം പടയുടെ തേരോട്ടം ഇതുമൊരു തീയാട്ടം തരികിട തോം ചം ചം ചം ചം ചം ചം ചം
സ രി ഗ മ പ ധ നി സ
Movie/Album name: Changaathippoocha
Movie Summary: Changaathippoocha is a 2007 Malayalam film about a group of youngsters and their carefree, mischievous adventures, centered on a protagonist whose impulsive and playful nature (a "changaathi" — a carefree rogue) drives the film's comic and dramatic turns.
Song Credits: Composed by Alex Paul; lyrics by Vayalar Sarath Chandra Varma; sung by Afsal and Rimi Tomy.
Musical Style: Upbeat, folksy "thiruvathira"-style celebratory dance number with rhythmic percussion and a rustic, festive feel.
Raga Details: Information not available.
Key Artists Involved: Music director Alex Paul; lyricist Vayalar Sarath Chandra Varma; playback singers Afsal and Rimi Tomy.
Awards & Recognition: Information not available.
Scene Context: A festive, energetic group dance/celebration sequence featuring the film's characters in a lively, celebratory setting.