Cheru gyaappundengil parannodum Traffic blokkaano no problem (2) Oru naadum ozhiyaathe ari vaangaanodumbol Idanenjil thudikottippadaam.. Driving licenceum kayyil karuthaam Flying squadunde pedikkenda Valanju pulanju cherinju.. Thirinju kuthichu paanjidaam Paattupadi horn adichu signalittu Cheeri varum super sonic Ivanoru naadan bens (ey autokkaran..)
Verum minimum chargil njangalodum Pakalum raathriyilum oru pole..(2) Vazhiyorathengaanum emaane kandennaal Kattaayam oru petty kesu Petrol tankinte kaaryam pokkaa Gyaasin kittunde joraayodaa Naadu keri medu keri para parannidaam Gutter kundu kuzhikal chaadi mootta pole oodivarum Njangadeyannam evanoru stylan hamsam ... (ey autokkaran...)
Language: Malayalam
ഏയ് ഓട്ടോക്കാരൻ ഞാനേ റോഡിൻ പെരിയ കൗണ്ടറ് ചെറിയൊരു ബ്ലാക്ക് ബെൻസുമായി ഞങ്ങൾ വരുന്നേ (2) നടവഴി താണ്ടാനും ഇടവഴി പായാനും ശട പടാ ഓടാനും ഇവിടാരുണ്ട് പല ഭാഷകൾ പല നാടുകൾ പല വീടുകൾ പല റോഡുകൾ എങ്കിലും ഞങ്ങളൊന്നേ ഞങ്ങടെ വണ്ടിയൊന്നേ നിങ്ങളും ഞങ്ങളുമായി ഒന്നായി മിന്നി പാടാം (ഏയ് ഓട്ടോക്കാരൻ..)
ചെറു ഗ്യാപ്പുണ്ടെങ്കിൽ പറന്നോടും ട്രാഫിക് ബ്ലോക്കാണോ നോ പ്രോബ്ലം (2) ഒരു നാടും ഒഴിയാതെ അരി വാങ്ങാനോടുമ്പോൾ ഇടനെഞ്ചിൽ തുടികൊട്ടിപ്പാടാം.. ഡ്രൈവിംഗ് ലൈസൻസും കയ്യിൽ കരുതാം ഫ്‌ളയിങ് സ്ക്വാഡുണ്ടേ പേടിക്കേണ്ട വളഞ്ഞു കുളഞ്ഞു ചെരിഞ്ഞു.. തിരിഞ്ഞു കുതിച്ചു പാഞ്ഞിടാം പാട്ടുപാടി ഹോണടിച്ചു സിഗ്നലിട്ടു ചീറി വരും സൂപ്പർ സോണിക്ക് ഇവനൊരു നാടൻ ബെൻസ് (ഏയ് ഓട്ടോക്കാരൻ..)
വെറും മിനിമം ചാർജ്ജിൽ ഞങ്ങളോടും പകലും രാത്രിയിലും ഒരു പോലെ..(2) വഴിയോരത്തെങ്ങാനും ഏമാനെ കണ്ടെന്നാൽ കട്ടായം ഒരു പെറ്റി കേസ് പെട്രോൾ ടാങ്കിന്റ കാര്യം പോക്കാ ഗ്യാസിൻ കിറ്റുണ്ടേ ജോറായോടാ നാടുകേറി മേടുകേറി പറ പറന്നിടാം ഗട്ടർ കുണ്ടു കുഴികൾ ചാടി മൂട്ട പോലെ ഓടിവരും ഞങ്ങടെയന്നം ഇവനൊരു സ്റ്റൈലൻ ഹംസം ... (ഏയ് ഓട്ടോക്കാരൻ ...)
Movie/Album name: Aadu Thoma
Movie Summary:Aadu Thoma (2006) is a Malayalam action-drama centered on a headstrong protagonist navigating rivalry, loyalty, and revenge in a rural setting.
Song Credits: Not available.
Musical Style: A short, percussive "bit" track — an energetic, rhythm-driven folk/action-style interlude rather than a full melodic song.
Raga Details: Not available (the bit is rhythm/percussion-based rather than structured around a classical raga).
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: As a "bit" track, it is used as a brief background cue — likely accompanying an action, entry, or montage sequence in the film — rather than a full picturized song sequence.