Aadichambada

2006
Lyrics
Language: English

Aadi chembada ankappulikali
Kurumanum cherumanum porivayareripori
Aramaniyarimani cherupayatoru mani
Tharuthala parayana maruthanu kuruvadi
Mannu kilachu madichu nadakkana
Maayaandippada paanju varunne hoy…
(aadi chembada....)

Vettaaram pothinte vaalel
Pidiyaliyaa pidiyaliyaa
Velaandi pandaarakkolam
Kettaliyaa kettaliyaa (vettaaram)
Kaaliykkum kooliykkum kumbaaricchembaykkum
Noorum paalum thecchippoo konda
Kombum kuzhalambum pala villum thallum
Pada paanjottam
Kaavum thirayaattum mudiyettum thottum
Kali koothaattam (kombum...)

Kaakkaalakkaattinte kudumel
Pidiyaliyaa pidiyaliyaa
Kaadellam panthaadum kaalel
Pidiyaliyaa pidiyaliyaa(kaakkaala..)
Chozhikkum muthikkum chenkozhichaathanum
Chaanthum chorem chundappoo konda
Kombum kuzhalambum pala villum thallum
Pada paanjottam
Kaavum thirayaattum mudiyettum thottum
Kali koothaattam (kombum..)
(aadi chembada...)
Language: Malayalam

ആദി ചെമ്പട അങ്കപ്പുലികളി
കുറുമനും ചെറുമനും പൊരിവയറെരിപൊരി
അരമണിയരിമണി ചെറുപയറൊരു മണി
തറുതല പറയണ മറുതനു കുറുവടി
മണ്ണു കിളച്ചു മദിച്ചു നടക്കണ
മായാണ്ടിപ്പട പാഞ്ഞു വരുന്നേ ഹോയ്…
(ആദി ചെമ്പട....)

വെട്ടാരം പോത്തിന്റെ വാലേൽ
പിടിയളിയാ പിടിയളിയാ
വേലാണ്ടി പണ്ടാരക്കോലം
കെട്ടളിയാ കെട്ടളിയാ (വെട്ടാരം)
കാളിയ്ക്കും കൂളിയ്ക്കും കുമ്പാരിച്ചെമ്പയ്ക്കും
നൂറും പാലും തെച്ചിപ്പൂ കൊണ്ടാ
കൊമ്പും കുഴലമ്പും പല വില്ലും തല്ലും
പട പാഞ്ഞോട്ടം
കാവും തിറയാട്ടും മുടിയേറ്റും തോറ്റും
കളി കൂത്താട്ടം (കൊമ്പും...)
(ആദിച്ചെമ്പട...)

കാക്കാലക്കാറ്റിന്റെ കുടുമേൽ
പിടിയളിയാ പിടിയളിയാ
കാടെല്ലാം പന്താടും കാലേൽ
പിടിയളിയാ പിടിയളിയാ(കാക്കാല..)
ചോഴിക്കും മുത്തിക്കും ചെങ്കോഴിച്ചാത്തനും
ചാന്തും ചോരേം ചുണ്ടപ്പൂ കൊണ്ടാ
കൊമ്പും കുഴലമ്പും പല വില്ലും തല്ലും
പട പാഞ്ഞോട്ടം
കാവും തിറയാട്ടും മുടിയേറ്റും തോറ്റും
കളി കൂത്താട്ടം (കൊമ്പും..)
(ആദി ചെമ്പട...)
Movie/Album name: Kissaan (Ilakal Pacha Pookkal Manja)

Movie Summary: Kissaan (Ilakal Pacha Pookkal Manja) is a 2006 Malayalam drama centered on the lives and struggles of a rural agrarian community, exploring their hardships, relationships, and resilience.

Song Credits: - Song: Aadichambada - Film: Kissaan (Ilakal Pacha Pookkal Manja) (2006) - Lyrics: (traditional/folk-based; specific lyricist credit not reliably available) - Music: (specific composer credit not reliably available) - Playback: (specific singer credit not reliably available)

Musical Style: Folk-style Malayalam film song with an energetic, rhythmic, dance-oriented character typical of rural/agrarian-themed numbers.

Scene Context: As a lively folk-flavored number in a rural community film, it is used as a celebratory/group song sequence reflecting the day-to-day life and festive spirit of the agrarian setting.

Note: Reliable details on raga, key artists, and awards for this specific song are not available.


Artists