ചന്ദനരാവിന് പേരെഴുതും തങ്കനിലാവിന് സന്ധ്യകളിൽ (ചന്ദനരാവിന്..) നീലിമയാല്‍ നിറവായുണരും വാനം പോലും നിഴലായി പ്രണയം നീറും ഉലയായി.... (ആലിലത്താലി....)
Movie/Album name: Kissaan (Ilakal Pacha Pookkal Manja)
Movie Summary:Kissaan (2006), also known as Ilakal Pacha Pookkal Manja, is a Malayalam drama centered on the lives of adivasi (tribal) children and their struggles, with the narrative woven around their world, traditions, and the social realities they face.