SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aaavanithilakkam pozhiyum 2006
Aavani thilakkam pozhiyum kaalam Naadinte sulthaanu chelulla sulthaanu Aayiram naavothum swaagathamaay Naanam poovidum graama sundaree Naazhi poo kondu vaa.... Aavani thilakkam pozhiyum kaalam Salonaa...salonaa... Naadinte sulthaanu chelulla sulthaanu Haseesi hasi haseesi....deedee Haseesi hasi haseesi....deedee (2) Salonaa...saayaanaa... Aareyum vellumee..aanadamodivan Thozhare kaatheedaan innithaa porunne.... (aareyum...) Ini ee veerane karalil pottidaam Kunkumam chaarthikkaam Chaamaram veesheedaam...(2) Thaamarachandathil dheeraningethumpol Villanaay vaazhunna daadayum thaazhunne.. (thaamarachandathil....) Azhakin bhaavamaay gamayil neenguvaan Mangala ghoshathin poothiri kathikkaam...(2) Haseesi hasi haseesi....deedee Haseesi hasi haseesi....deedee (2) Salonaa...saayaanaa... Kallamilla chathiyilla aadu thoma vannaalo Engumennum nallakaalam....(2) Sneha varshamee premaroopanaay Peelikal neerthidaam...(2) Kallamilla chathiyilla aadu thoma vannaalo Engumennum nallakaalam....(2) Sneha varshamee premaroopanaay Peelikal neerthidaam...(2) (aavani thilakkam....) ആവണിത്തിളക്കം പൊഴിയും കാലം നാടിന്റെ സുല്‍ത്താനു് ചേലുള്ള സുല്‍ത്താനു് ആയിരം നാവോതും സ്വാഗതമായ് നാണം പൂവിടും ഗ്രാമസുന്ദരീ നാഴി പൂ കൊണ്ടു വാ.... ആവണിത്തിളക്കം പൊഴിയും കാലം സലോനാ...സലോനാ... നാടിന്റെ സുല്‍ത്താനു് ചേലുള്ള സുല്‍ത്താനു് ഹസീസി ഹസി ഹസീസി....ദീദീ ഹസീസി ഹസി ഹസീസി....ദീദീ (2) സലോനാ...സായാനാ... ആരെയും വെല്ലുമീ..ആണത്തമോടിവന് തോഴരെ കാത്തീടാന്‍ ഇന്നിതാ പോരുന്നേ.... (ആരെയും...) ഇനി ഈ വീരനെ കരളില്‍ പോറ്റിടാം കുങ്കുമം ചാർത്തിക്കാം ചാമരം വീശീടാം...(2) താമരച്ചന്തത്തില്‍ ധീരനിങ്ങെത്തുമ്പോള് വില്ലനായ് വാഴുന്ന ദാദയും താഴുന്നേ.. (താമരച്ചന്തത്തില്‍....) അഴകിന് ഭാവമായ് ഗമയില്‍ നീങ്ങുവാന്‍ മംഗളഘോഷത്തിന് പൂത്തിരി കത്തിക്കാം...(2) ഹസീസി ഹസി ഹസീസി....ദീദീ ഹസീസി ഹസി ഹസീസി....ദീദീ (2) സലോനാ...സായാനാ... കള്ളമില്ല ചതിയില്ല ആടുതോമ വന്നാലോ എങ്ങുമെന്നും നല്ലകാലം...(2) സ്നേഹവര്ഷമീ പ്രേമരൂപനായ് പീലികള്‍ നീർത്തിടാം ...(2) കള്ളമില്ല ചതിയില്ല ആടുതോമ വന്നാലോ എങ്ങുമെന്നും നല്ലകാലം...(2) സ്നേഹവര്ഷമീ പ്രേമരൂപനായ് പീലികള്‍ നീർത്തിടാം ...(2) (ആവണിത്തിളക്കം...)
Movie/Album name: Aadu Thoma
Movie Summary: Aadu Thoma is a 2006 Malayalam film centered on its titular character, with the song "Aaavanithilakkam Pozhiyum" appearing as a melodic number in the soundtrack.
Song Credits: Music composed for the film Aadu Thoma (2006); playback and lyrical credits not reliably documented.
Musical Style: Melodic Malayalam film song (filmi light music) with a soft, romantic feel.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists