ഹേയ്..മൊട്ടിനൊത്തൊരു മുത്തല്ലേ.. കൊരുത്തു വെച്ചൊരു മുത്തല്ലേ..... ഈ മുത്തു നമ്മുടെ മൊത്തം സ്വത്തല്ലേ... ഓഹൊഹോ...ഹേഹെ....ഹേഹേയ്.. കട്ടെടുക്കാന്‍ കിട്ടൂല്ല..തട്ടിവിട്ടാല്‍ കിട്ടൂല്ല മുട്ടിനിക്കാതോട്ടെട കുട്ടാ....ഹേഹെഹേ.....ആഹഹാ താങ്കിട തരികിട തിത്തെയ് തരികിട തിത്തിത്തുള്ളീടാ തക്കുടു തടുകുടു ചക്കുടുവണ്ടീലോട്ടിക്കേറീടാ നമ്മളൊരൊറ്റച്ചരടില്ക്കെട്ടിയ പട്ടം പോലേടാ പോട്ടെടാ പോട്ടെടാ ആകാശത്തിന്നറ്റത്തെത്താടാ... ആ...ഡിങ്ക ആ..ഡിങ്ക ആ...ഡിങ്കട ഡിങ്കാ... അട വിട്ടൊടാ വിട്ടൊടാ വീട്ടുക്കാരാ... (ഓട്ടോക്കാരാ ഓട്ടോക്കാരാ....)
ഹേയ്...നാട്ടടയ്ക്കണയാഘോഷം.... വീട്ടടയ്ക്കണയുല്ലാസം..... ഈ ചെക്കനെന്നും ചക്കരമുത്തല്ലേ.. ഹേഹെഹേ....ആഹഹാ..... കൈയ്യിലെത്തണ ദൂരത്തു് പൊട്ടുവെയ്ക്കണ നക്ഷത്രം കറുത്തമുത്തു് കരുത്തനീ മുത്തു്.... ഓഹൊഹോ..ഏഹെഹേ.... നിങ്ങളെടുത്തുകൊളുത്തിയ പന്തം കത്തിക്കേറുണെടാ തീക്കളികണ്ടുകുരുത്തകരുത്തൊരു തീക്കനലാണെടാ തോറ്റിട്ടില്ലിനി തോൽക്കാനില്ലിനി വെച്ചുവിട്ടോടാ... ഓട്ടോക്കാരനീ നാട്ടിലെ ഓട്ടം പട്ടം കിട്ടിയെടാ.... ആ...ഡിങ്ക ആ..ഡിങ്ക ആ...ഡിങ്കട ഡിങ്കാ... അട വിട്ടൊടാ വിട്ടൊടാ വീട്ടുക്കാരാ... (ഓട്ടോക്കാരാ ഓട്ടോക്കാരാ....)
Movie/Album name: Aadu Thoma
Sentence Summary:Aadu Thoma (2006) follows the struggles of a young man navigating family conflicts, love, and societal pressures in a rural Kerala setting.
Song Credits: Information not available.
Musical Style: Melodic Malayalam film song with folk-inflected filmi orchestration.