SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Alakadalilu pidapidaykkana njandu Karukaruthoru kozhukozhuthoru njandu Ee currykkalathilu varutheduthoru njandu Karumuraannu kadichu thinnedaa machaa hoy Karumuraannu kadichu thinnedaa machaa machaa (alakadalilu....) Naavilu vellamooranathenthaanu Ullilu moham thullanathenthaanu Naavilu vellamooranathenthaanu Moham thullanathenthaanu Kadalundo kothikkadalundo (alakadalilu....) Puli puli puli kodampuliyittu Cherukalathilu thila thilappichu Pidapidaykkana meen curry veykkanam ponne Thaanaa thaanannannaa thannaanaa Hey puli puli puli kodampuliyittu Cherukalathilu thila thilappichu Pidapidaykkana meen curry veykkanam ponne Arathudam thudam theli velichenna Erimulakittu kadu kadukittu Kidu kidungane varuthorukkande (alakadalilu....) Kula kula kulakkarayilu Kurukippaayana karuthu kozhiye Kurumulakittonnarachu koottedaa mone Thaanaa thaanannannaa thannaanaa Hey kula kula kulakkarayilu Kurukippaayana karuthu kozhiye Kurumulakittonnarachu koottedaa mone Puzhakkadavilu pida pidaykkana Muzhutha mathiye mori morichu (2) Chudu chudunnane chorilu vechu tharaam (alakadalilu....) അലകടലിലു പിടപിടയ്ക്കണ ഞണ്ട് കറുകറുത്തൊരു കൊഴുകൊഴുത്തൊരു ഞണ്ട് ഈ കറിക്കലത്തിലു വറുത്തെടുത്തൊരു ഞണ്ട് കറുമുറാന്ന് കടിച്ചു തിന്നെടാ മച്ചാ ഹേയ് കറുമുറാന്ന് കടിച്ചു തിന്നെടാ മച്ചാ മച്ചാ (അലകടലിലു...) നാവിലു വെള്ളമൂറണതെന്താണു ഉള്ളിലു മോഹം തുള്ളണതെന്താണു നാവിലു വെള്ളമൂറണതെന്താണു മോഹം തുള്ളണതെന്താണു കടലുണ്ടോ കൊതിക്കടലുണ്ടോ (അലകടലിലു...) പുളി പുളി പുളി കൊടംപുളിയിട്ട് ചെറുകലത്തിലു തിള തിളപ്പിച്ച് പിടപിടയ്ക്കണ മീൻ കറി വെയ്ക്കണം പൊന്നേ താനാ താനന്നന്നാ തന്നാനാ താനന താനന്നന്നാ തന്നാനാ ഹേയ് പുളി പുളി പുളി കൊടംപുളിയിട്ട് ചെറുകലത്തിലു തിള തിളപ്പിച്ച് പിടപിടയ്ക്കണ മീൻ കറി വെയ്ക്കണം പൊന്നേ അരത്തുടം തുടം തെളി വെളിച്ചെണ്ണ എരി മുളകിട്ട് കടു കടുകിട്ടു (2) കിടുകിടുങ്ങനെ വറുത്തൊരുക്കെണ്ടേ (അലകടലിലു...) കള കുള കുള കുളക്കരയിലു കുറുകിപ്പായണ കറുത്ത കോഴിയെ കുരുമുളകിട്ടൊന്നരച്ചു കൂട്ടെടാ മോനേ താനാ താനന്നന്നാ തന്നാനാ താനന താനന്നന്നാ തന്നാനാ ഹേയ് കുള കുള കുള കുളക്കരയിലു കുറുകിപ്പായണ കറുത്ത കോഴിയെ കുരുമുളകിട്ടൊന്നരച്ചു കൂട്ടെടാ മോനേ പുഴക്കടവിലു പിടപിടയ്ക്കണ മുഴുത്ത മത്തിയെ മൊരി മൊരിച്ചു (2) ചുടു ചുടുന്നനെ ചോറിലു വെച്ചു തരാം (അലകടലിലു...)
Movie/Album name: Thuruppugulaan
Sentence Summary: Thuruppugulaan is a 2006 Malayalam action-comedy starring Mammootty as a brave, honest police officer who takes on a ruthless criminal syndicate.
Song Credits: Sung by M. G. Sreekumar; composed by Alex Paul; lyrics by Vayalar Sarath Chandra Varma.
Musical Style: Melodic, folk-tinged melody with a devotional/celebratory flavor.
Raga Details: Not available.
Key Artists Involved: Alex Paul (music director), M. G. Sreekumar (playback singer), Vayalar Sarath Chandra Varma (lyricist), Mammootty (lead actor).
Awards & Recognition: Not available.
Scene Context: Not available.
Artists