Achanurangaatha veedu
2006
Achan urangaatha veedu thengal adangaatha veedu
Vidhiyude kaliveedu irulile vazhiveedu
Kaneeril kuthirnna veedu
Achan urangaatha veedu thengal adangaatha veedu
Ammakkili eenavum kunjikili naanavum (2)
Azhakezhuthiya pazhaya mozhikalil
Ajnathametho ambelkum neram
Thaazhe veezhum kanddam kezhunnu
Achan urangaatha veedu thengal adangaatha veedu
Sneham ulla choodumay manjalinja naalilaay(2)
Swayamurukiya mezhukuthirikalil
Samhaaramaadaan kaalam vannennaal
Daivam polum mounam thedunnu
Achan urangaatha veedu thengal adangaatha veedu
അച്ഛനുറങ്ങാത്ത വീട് തേങ്ങലടങ്ങാത്ത വീട്
വിധിയുടെ കളിവീട് ഇരുളിലെ വഴിവീട്
കണ്ണീരിൽ കുതിർന്ന വീട്
അച്ഛനുറങ്ങാത്ത വീട് തേങ്ങലടങ്ങാത്ത വീട്
അമ്മക്കിളി ഈണവും കുഞ്ഞിക്കിളി നാണവും (2)
അഴകെഴുതിയ പഴയമൊഴികളിൽ
അജ്ഞാതമേതോ അമ്പേൽക്കും നേരം
താഴേ വീഴും കണ്ഠം കേഴുന്നു
അച്ഛനുറങ്ങാത്ത വീട് തേങ്ങലടങ്ങാത്ത വീട്
സ്നേഹമുള്ള ചൂടുമായ് മഞ്ഞലിഞ്ഞ നാളിലായ് (2)
സ്വയമുരുകിയ മെഴുകുതിരികളിൽ
സംഹാരമാടാൻ കാലം വന്നിനാൽ
ദൈവം പോലും മൗനം തേടുന്നു
അച്ഛനുറങ്ങാത്ത വീട് തേങ്ങലടങ്ങാത്ത വീട്
Movie/Album name: Achanurangaatha veedu
Artists