SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ariyaathe jananiye parinayichoru Yavana tharunante kadhayethra pazhaki Puthiya kadhayezhuthunnu vasudhayude makkalivar Vasudhayude vasthramuriyunnoo (ariyaathe) Vipanikalilava vittu monthunnoo Vidanakhara mazhumunakal keli thudarunnoo Vipanikalilava vittu monthunnoo Vidanakhara mazhumunakal keli thudarunnoo Kathunna sooryante kannukalilni- Nnagni varshichu roshamunarunnoo Kathunna sooryante kannukalilni- Nnagni varshichu roshamunarunnoo Aadimukilmaala kudineeru thirayunnoo Aathirakal kuliru thirayunnoo Aavanikaloru kunju poovu thirayunnoo Aarukalozhukku thirayunnoo Sargga laya thaalangal thettunnoo Jeeevaradha chakrangal chaalilurayunnoo Bodhamaam niranilaavoru thulliyenkilum Chethanayil sheshikkuvolam Ninnilninnuruvaayi ninnil ninnuyiraarnno- Rennil ninnormmakal maathram (bodhamaam) Neeyente rasanayil vayampum narum Thenumaay vannoraadyaanubhoothi Neeyente rasanayil vayampum narum Thenumaay vannoraadyaanubhoothi Neeyente thiri kedum neratthu Theerthakanamaayaliyum anthyaanubhoothi Neeyente thiri kedum neratthu Theerthakanamaayaliyum anthyaanubhoothi Ninnil kurukkunna karukayude nirukayile Manjuneerthulliyilppolum Oru kunju sooryanundathu kandudichithen Karaliloru vismaya vibhaatham (ninnil) Ninte tharunirakalude thanalukalil Menjupoyennumen kaamamaam dhenu Ninte tharunirakalude thanalukalil Menjupoyennumen kaamamaam dhenu Ninte kadalinmeethe etho pravaachakar vannapol Kaattukal nadannoo..... അറിയാതെ ജനനിയെ പരിണയിച്ചൊരു യവന തരുണന്റെ കഥയെത്ര പഴകി പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍ വസുധയുടെ വസ്ത്രമുരിയുന്നൂ (അറിയാതെ ) വിപണികളിലവ വിറ്റു മോന്തുന്നൂ വിടനഖര മഴുമുനകള്‍ കേളി തുടരുന്നൂ വിപണികളിലവ വിറ്റു മോന്തുന്നൂ വിടനഖര മഴുമുനകള്‍ കേളി തുടരുന്നൂ കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നി- ന്നഗ്നി വര്‍ഷിച്ചു രോഷമുണരുന്നൂ കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നി- ന്നഗ്നി വര്‍ഷിച്ചു രോഷമുണരുന്നൂ ആടിമുകില്‍മാല കുടിനീരു തിരയുന്നൂ ആതിരകള്‍ കുളിരു തിരയുന്നൂ ആവണികളൊരു കുഞ്ഞു പൂവ് തിരയുന്നൂ ആറുകളൊഴുക്കു തിരയുന്നൂ സര്‍ഗ്ഗ ലയ താളങ്ങള്‍ തെറ്റുന്നൂ ജീവരഥ ചക്രങ്ങള്‍ ചാലിലുറയുന്നൂ ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും ചേതനയില്‍ ശേഷിക്കുവോളം നിന്നില്‍നിന്നുരുവായി നിന്നില്‍ നിന്നുയിരാര്‍ന്നൊ- രെന്നില്‍ നിന്നോര്‍മ്മകള്‍ മാത്രം (ബോധമാം ) നീയെന്റെ രസനയില്‍ വയമ്പും നറും തേനുമായ് വന്നൊരാദ്യാനുഭൂതി നീയെന്റെ രസനയില്‍ വയമ്പും നറും തേനുമായ് വന്നൊരാദ്യാനുഭൂതി നീയെന്റെ തിരി കെടും നേരത്ത് തീര്‍ഥകണമായലിയും അന്ത്യാനുഭൂതി നീയെന്റെ തിരി കെടും നേരത്ത് തീര്‍ഥകണമായലിയും അന്ത്യാനുഭൂതി നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ മഞ്ഞുനീര്‍ത്തുള്ളിയില്‍പ്പോലും ഒരു കുഞ്ഞു സൂര്യനുണ്ടത് കണ്ടുദിച്ചിതെന്‍ കരളിലൊരു വിസ്മയ വിഭാതം (നിന്നില്‍ ) നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോയെന്നുമെന്‍ കാമമാം ധേനു നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോയെന്നുമെന്‍ കാമമാം ധേനു നിന്റെ കടലിന്മീതെ ഏതോ പ്രവാചകര്‍ വന്നപോല്‍ കാറ്റുകള്‍ നടന്നൂ .....
Movie/Album name: Bhoomikkoru Charamageetham
Sentence Summary: Bhoomikkoru Charamageetham (2005) is a Malayalam film centered on environmental and social themes, telling the story of a woman named Janani and the struggles surrounding her life and community.
Song Credits: Song "Ariyaathe Jananiye"; film Bhoomikkoru Charamageetham (2005).
Musical Style: Melodic Malayalam film song (semi-classical/light classical film style).
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists