Aaro Engo Paadeedunnu

2005
Lyrics
Language: English

Aaro engo paadeedunnu
Aathmavishaadathin thaalangalil .....

Aaro engo paadeedunnu
Aathmavishaadathin thaalangalil
Avanude gadgada naadangalil
Oru pranaya virahi than mohanangal
Oro vaakkilum nombarangal
Oro swarathilum minnalukal
Kaattu nulayumee paadukalil
Aa paattin pallavi chirakadikal
Aaro engo paadeedunnu
Aathmavishaadathin thaalangalil

Pullaankuzhale poonkuzhale
Neeyum njaanum orupole
Pullaankuzhale poonkuzhale
Neeyum njaanum orupole
Ennullil nirayum mohabhangam
Enikkum ninakkum shari paathi
Aadiyilekkozhukum sangeetham
En kadanathe thazhuki urakkunnu
Gaanaanuvaahiniyillenkil njaan
Enne vida cholli pirinjene
Aaro engo paadeedunnu
Aathmavishaadathin thaalangalil...
Language: Malayalam

ആരോ എങ്ങോ പാടീടുന്നു
ആത്മ വിഷാദത്തിന്‍ താളങ്ങളില്‍ .....

ആരോ എങ്ങോ പാടീടുന്നു
ആത്മ വിഷാദത്തിന്‍ താളങ്ങളില്‍
അവനുടെ ഗദ്ഗദ നാദങ്ങളില്‍
ഒരു പ്രണയ വിരഹി തന്‍ മോഹനങ്ങള്‍
ഓരോ വാക്കിലും നൊമ്പരങ്ങള്‍
ഓരോ സ്വരത്തിലും മിന്നലുകള്‍
കാറ്റ് നുളയുമീ പാടുകളില്‍
ആ പാട്ടിന്‍ പല്ലവി ചിറകടികള്‍
ആരോ എങ്ങോ പാടീടുന്നു
ആത്മ വിഷാദത്തിന്‍ താളങ്ങളില്‍

പുല്ലാങ്കുഴലേ പൂങ്കുഴലേ
നീയും ഞാനും ഒരുപോലെ
പുല്ലാങ്കുഴലേ പൂങ്കുഴലേ
നീയും ഞാനും ഒരുപോലെ
എന്നുള്ളില്‍ നിറയും മോഹഭംഗം
എനിക്കും നിനക്കും ശരി പാതി
ആദിയിലേക്കൊഴുകും സംഗീതം
എന്‍ കദനത്തെ തഴുകി ഉറക്കുന്നു
ഗാനാനുവാഹിനിയില്ലെങ്കില്‍ ഞാന്‍
എന്നെ വിട ചൊല്ലി പിരിഞ്ഞേനെ
ആരോ എങ്ങോ പാടീടുന്നു
ആത്മ വിഷാദത്തിന്‍ താളങ്ങളില്‍ ...
Movie/Album name: Alai Paayuthe (2000)
Artists