(പു) ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നേയും പൂവിടുമോ? (2) പൂഞ്ചില്ലത്തുമ്പിന്മേല്‍ ചാഞ്ചാടും തൂമൊട്ടെന് നെഞ്ചോടു ചേര്‍ന്നിടുമോ? ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നേയും പൂവിടുമോ?
(സ്ത്രീ) കളപ്പുരമേയും കന്നി നിലാവേ ഇനിയും വരുമോ തിരുവോണം? മുടിത്തുമ്പിലീറന്‍ തുളസിയുമായി ഇതിലേ വരുമോ ധനുമാസം? (പു) ഒന്നു തൊട്ടാല്‍ താനേ മൂളാമോ മനസ്സിനുള്ളില്‍ മൗനവീണേ (2) ഒരു പാട്ടിന് ശ്രുതിയാവാനൊരു മോഹം മാത്രം ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നേയും പൂവിടുമോ
(പു) പഴയ കിനാവിന് മുന്തിരി നീരില്‍ പാവം ഹൃദയം അലിയുന്നു (സ്ത്രീ) താളുകള്‍ മറിയും മിഴികളില്‍ ഒരോ മോഹം വെറുതെ വിരിയുന്നു (പു) ദൂരെയേതോ പക്ഷി പാടുന്നു കാതരമാം സ്നേഹ ഗീതം (2) (ഡു) ഒരു നീലാംബരിയായ് ഞാനതില്‍ മാഞ്ഞേ പോയി
Movie Summary
Chandrolsavam (2005) is a Malayalam family drama starring Mohanlal as Sreehari, a man who returns to his ancestral home and village after years abroad, only to confront old family rivalries, property disputes, and unresolved emotional ties — ultimately reaffirming his bond with his roots, his motherland, and his loved ones.
Song Credits
- Song: Aaraarum Kaanaathe
- Film: Chandrolsavam (2005)
- Lyricist: Gireesh Puthenchery
- Music Composer: Vidyasagar
- Singer: K. J. Yesudas (D — the version referenced)
- Language: Malayalam
Musical Style
Melodic film ghazal–flavoured semi-classical song with a soft, pathos-laden orchestration — gentle strings, flute, and a slow, reflective tempo characteristic of Vidyasagar's melodic style.
Raga Details
Built on a gentle, raga-based melodic structure with a devotional/poignant feel; the tune carries shades of a minor-key classical scale (widely noted for its evocative, longing quality). Detailed raga attribution is not officially documented.
Key Artists Involved
- Composer: Vidyasagar
- Lyricist: Gireesh Puthenchery
- Singer: K. J. Yesudas
- Film Director: Ranjith
- Lead Actor: Mohanlal
Awards & Recognition
No specific award documented for this song.
Scene Context
The song appears in a reflective, emotionally charged moment of the film, underscoring the protagonist Sreehari's inner loneliness, nostalgia, and longing as he confronts his past and estrangement from home and loved ones.